ജി. എം. ബി. വി. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ/2023-24/സ്കൂൾ ഇലക്ഷൻ

13:37, 16 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23021 (സംവാദം | സംഭാവനകൾ) ('ഇക്കൊല്ലത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ഹൈസ്കൂളിലും യു.പിയിലും നടന്നു. അഞ്ചാം ക്ലാസിൽ നിന്ന് ശ്രീരാഗ്, ആറിൽ ധനഞ്ജയ്, ഏഴിൽ ആരോമൽ, എട്ടിൽ എയ്ബൽ, ഒമ്പതിൽ ആ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഇക്കൊല്ലത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ഹൈസ്കൂളിലും യു.പിയിലും നടന്നു. അഞ്ചാം ക്ലാസിൽ നിന്ന് ശ്രീരാഗ്, ആറിൽ ധനഞ്ജയ്, ഏഴിൽ ആരോമൽ, എട്ടിൽ എയ്ബൽ, ഒമ്പതിൽ ആദിത്ത്, പത്തിൽ ഹനുസായി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.