20:35, 15 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21272(സംവാദം | സംഭാവനകൾ)('ക്ലബ് പ്രവർത്തനങ്ങൾഎല്ലാം തന്നെ മികച്ച രീതിയിൽ തന്നെ മുന്നോട്ടു പോകുന്നു . 77 മത് സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ മദർ തെരേസ സ്കൂളിലും ആഘോഷിച്ചു . പ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ക്ലബ് പ്രവർത്തനങ്ങൾഎല്ലാം തന്നെ മികച്ച രീതിയിൽ തന്നെ മുന്നോട്ടു പോകുന്നു .
77 മത് സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ മദർ തെരേസ സ്കൂളിലും ആഘോഷിച്ചു . പ്രധാനാധ്യാപിക ശ്രീമതി രജനി ടീച്ചർ പതാക ഉയർത്തി . നിരവധി കുരുന്നുകൾ കലാപരിപാടികൾ അവതരിപ്പിച്ചു .