ജി.എച്.എസ്.എസ്.മേഴത്തൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
ഫ്രീഡം ഫെസ്റ്റ് 2023ൻ്റ ഭാഗമായി ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഐ ടി കോർണർ,ഡിജിറ്റൽ പോസ്റ്റർ മൽസരം,ഹാർഡ് വെയർ പ്രദർശനം,ഗെയിം സോൺ എന്നീ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾ വളരെ കൗതുകത്തോടെ ഉപകരണങ്ങൾ പരിചയപ്പെടുയും രസകരമായി ഗെയിമുകളിൽ ഏർപ്പെടുകയും ചെയ്തു.ലിറ്റിൽ കൈറ്റ് അംഗങ്ങൾ മികച്ച പ്രകടനം കാഴ്ച്ച വെച്ചു.