ജി യു പി എസ് തെക്കിൽ പറമ്പ/ക്ലബ്ബുകൾ/പ്രവൃത്തി പരിചയ ക്ലബ്ബ്

20:55, 27 ജൂലൈ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11466 (സംവാദം | സംഭാവനകൾ) ('== 2023-24 == ജി യു പി എസ് തെക്കിൽ പറമ്പ് പ്രവർത്തി പരിചയ ക്ലബ് ഉദ്ഘാടനം ജൂലൈ മൂന്നിന് ഹെഡ്മാസ്റ്റർ നിർവഹിച്ചു പ്രവർത്തിപരിചയ ക്ലബ്ബിലെ എൽ പി  യു.പി വിദ്യാർത്ഥികളു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2023-24

ജി യു പി എസ് തെക്കിൽ പറമ്പ് പ്രവർത്തി പരിചയ ക്ലബ് ഉദ്ഘാടനം ജൂലൈ മൂന്നിന് ഹെഡ്മാസ്റ്റർ നിർവഹിച്ചു പ്രവർത്തിപരിചയ ക്ലബ്ബിലെ എൽ പി  യു.പി വിദ്യാർത്ഥികളും  ബന്ധപ്പെട്ട അധ്യാപകരും പങ്കെടുത്തു ക്ലബ്ബ് കോർഡിനേറ്റർ സുനിത ടീച്ചർ കാര്യങ്ങൾ വിശദീകരിച്ചു