മാതൃകാപേജ്/വിദ്യാരംഗം/2023-24
< മാതൃകാപേജ് | വിദ്യാരംഗം
വിദ്യാർത്ഥികളിൽ ഭാഷാപരമായതും രചനാപരമായതുമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി സ്കൂളിൽ വിദ്യാരംഗം ക്ലബ് പ്രവർത്തിച്ചു വരുന്നു. കഥ, കവിത, ഉപന്യാസം, അഭിനയം മുതലായ മേഖലകൾക്കാണ് ഇതിൽ പ്രാധാന്യം നൽകുന്നത്.