Schoolwiki സംരംഭത്തിൽ നിന്ന്
പ്രമാണം:GHSS KADAYIRUPPU.jpg
എറണാകുളം ജില്ലയില്‍ കുന്നത്തുനാട് താലൂക്കില്ഐക്കരനാട് ഗ്രാമപഞ്ചായത്ത് പരിധിയില്കടയിരുപ്പ് ഗ്രാമത്തില്1949 ല്ഒരു അപ്പര്പ്രൈമിറ സ്ക്കൂളായി ആരംഭിച്ചു.നെച്ചുപ്പാടത്ത് ശ്രീ.തോമാ ഔസേഫ് സൗജന്യമായി നല്കിയ 1.24 ഏക്കര്സ്ഥലത്താണ് ഈ വിദ്യാലയം തുടങ്ങിയത്.1986 ല്ഈ വിദ്യാലയം ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.1998 ല്ഈ വിദ്യാലയം ഹയര്സെക്കന്ററി സ്ക്കൂളായി ഉയര്ത്തപ്പെട്ടു. 1994-95 അധ്യയന വര്ഷം സംസ്ഥാനത്തെ ഏറ്റവും നല്ല പി.ടി.എ യ്ക്കുള്ള അവാര്ഡ് കരസ്ഥമാക്കി.ഇപ്പോള്പ്രധാന അദ്ധ്യാപിക ഉള്പ്പെടെ 44 അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാര്സേവനമനുഷ്ഠിച്ചു വരുന്നു.1345 വിദ്യാര്ത്ഥികള്അദ്ധ്യയനം നടത്തി വരുന്നു.