ജി.യു.പി.എസ്.അടുക്കത്തുവയൽ/ക്ലബ്ബുകൾ/HEALTH CLUB

Schoolwiki സംരംഭത്തിൽ നിന്ന്
22:30, 7 ജൂലൈ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11451 (സംവാദം | സംഭാവനകൾ) (''''<u><big>2023-24</big></u>''' * 2023 ജൂൺ അഞ്ചാം തീയതി പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂൾ ശുചീകരണം നടത്തി സ്കൂളിലും പരിസരങ്ങളിലും ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ചുകൊണ്ട് ക്ലോറിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2023-24

  • 2023 ജൂൺ അഞ്ചാം തീയതി പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂൾ ശുചീകരണം നടത്തി സ്കൂളിലും പരിസരങ്ങളിലും ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ചുകൊണ്ട് ക്ലോറിനേഷൻ നടത്തി സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പ്രവർത്തനങ്ങൾ നടത്തിയത്.
  • ജൂൺ 23 ന് ഹെൽത്ത് ക്ലബ്ബിൻറെ നേതൃത്വത്തിൽ ആരോഗ്യ അസംബ്ലിയും ബോധവൽക്കരണവും നടത്തിയതിന് തുടർച്ചയായി സ്കൂൾ പരിസരം ശുദ്ധീകരിച്ചു. ഹെൽത്ത് ക്ലബ് അംഗങ്ങളായ അറുപതിലധികം കുട്ടികൾ പങ്കെടുത്തു. മഴക്കാല രോഗങ്ങളെക്കുറിച്ചും അവ എങ്ങനെ തടയാമെന്നും ഹെഡ്മിസ്ട്രസ്സ് കുട്ടികളെ ബോധ്യപ്പെടുത്തുകയും ആരോഗ്യ സന്ദേശം വായിക്കുകയും ചെയ്തു
  • തുടർച്ചയായി പെയ്യുന്ന മഴ ശമിച്ചതിനെ തുടർന്ന് സ്കൂൾ വീണ്ടും പ്രവർത്തിക്കുന്ന തിൻ്റെ മുന്നോടിയായി 2023ജൂലായ് 7 ന്  സ്കൂൾ പരിസരം - ശുചീകരണം രണ്ടാം ഘട്ടം പൂർത്തിയാക്കി.