ഗവ എച്ച് എസ് എസ് ചാല/അംഗീകാരങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


എസ്എസ്എൽസി ഫലം 2023

2023 മാർച്ച് എസ്എസ്എൽസി പരീക്ഷയിൽ  പരീക്ഷ എഴുതിയ 119 കുട്ടികളും വിജയിച്ചു.19 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. 7 കുട്ടികൾ 9 വിഷയങ്ങളിൽ A+ നേടി

എസ് എസ് എൽ സി 2023 എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവർ-അനവദ്യ ഇ, അദ്വൈത് സി, ശ്രീനന്ദ പ്രീജിത് , ഋഷികേഷ്  എ, ഫാത്തിമത്ത് സിഹാന, അനുഷ ടിപി, നിഹാര ആർ കെ , അനന്യ സി, ആവണി എം, ശ്രീനന്ദ ടി കെ , അമയ എം വി , കോകില ഉത്തണ്ടി, പ്രാർത്ഥന കെ, നിരഞ്ജന കെ, ആകാശ് പി , റിഫ ഫാത്തിമ കെ ആർ , തേജസ്വിനി കെ , കിരൺ ദീപ് കെ , ഹരിനന്ദ പി