ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
22:12, 28 ജൂൺ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19805 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ബഹു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ലഹരി വിരുദ്ധ ക്യാമ്പയിൻ ഓൺലൈൻ ആയി രക്ഷിതാക്കളുടെയും കുട്ടികളുടെയും സാനിധ്യത്തിൽ വിദ്യാലയ അങ്കണത്തിൽ പ്രദർശിപ്പിച്ചു. പോസ്റ്റർ നിർമ്മാണം, അസംബ്‌ളി, ലഹരിവിരുദ്ധ ശൃഖല എന്നിവ  സംഘടിപ്പിച്ചു. രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്‌ളാസിനു ശ്രീമതി രമ്യ ടീച്ചർ നേതൃത്വം നൽകി. വിവിധ ലഹരി വസ്തുക്കൾ, ലഹരിയിലേക്ക് എത്തിപ്പെടുന്ന രീതികൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെ കുറിച്ച് സൂചനകൾ നൽകി.  ലഹരി വിരുദ്ധ ശൃഖലയിൽ മുഴുവൻ മുഴുവൻ അധ്യാപകരും, രക്ഷിതാക്കളും പങ്കെടുത്തു. കുട്ടികൾക്കായി പ്രത്യേക ലഹരി വിരുദ്ധ ശൃഖല സംഘടിപ്പിച്ചു. വിദ്യാലയ എസ് എം സി ചെയർമാൻ ശ്രീ . പ്രമോദ് കുമാർ പരിപാടികൾക്ക് നേതൃത്വം നൽകി.