2023-24 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ
വിപുലമായ പരിപാടികളോടെ ജൂൺ1ന് കുരുന്നുകളെ വരവേറ്റു . ഒന്നാം തരത്തിലെ കുട്ടികൾക്ക് കുടയും ബാഗും വിതരണം ചെയ്‌തു...മധുരപലഹാരവും പായസവും നൽകി .ആട്ടവും പാട്ടും ചിത്രം വരയും ഒക്കെയായി മറക്കാനാവാത്ത ഒരു പ്രവേശനോത്സവം തന്നെയായിരുന്നു ഈ വർഷത്തേതും.