(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ദൃശ്യാനുഭവം പകരാൻ ആശയരൂപീകരണം സാധ്യമാക്കാൻ സചിത്ര നോട്ട് ബുക്കുകൾ അത്യാവശ്യമാണ്. രക്ഷിതാക്കളുടെ സഹായത്തോടെ ഒന്നാം ക്ലാസ്സിൽ പഠനോപകരണങ്ങൾ നിർമ്മിക്കാനുളള ശില്പശാല ജൂൺ മൂന്നാം തീയതി നടന്നു.