വി.എച്ച്.എസ്.എസ്. കരവാരം/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
18:01, 12 ജൂൺ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42050 (സംവാദം | സംഭാവനകൾ) ('കുട്ടികളുടെ സർഗ്ഗവാസനയെ പരിപോഷിപ്പിക്കാൻ വേണ്ടി സ്കൂൾ തലത്തിൽ നടന്നു വരുന്ന മലയാളം ക്ലബ് ആണ് വിദ്യാരംഗം ക്ലബ്.വായനയെ പ്രോത്സാഹിപ്പിക്കുക, സർഗ്ഗ വാസനകളെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളുടെ സർഗ്ഗവാസനയെ പരിപോഷിപ്പിക്കാൻ വേണ്ടി സ്കൂൾ തലത്തിൽ നടന്നു വരുന്ന മലയാളം ക്ലബ് ആണ് വിദ്യാരംഗം ക്ലബ്.വായനയെ പ്രോത്സാഹിപ്പിക്കുക, സർഗ്ഗ വാസനകളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലബ് പ്രവർത്തിച്ചു വരുന്നത് .മലയാളം അദ്ധ്യാപികയായ ശ്രീമതി .രാഖി ആണ് 2023 -24 അധ്യയന വർഷത്തിലെ ക്ലബ് കൺവീനർ .സ്കൂൾതലത്തിലെ വിദ്യാരംഗം ക്ലബ് ന്റെ ആദ്യ പ്രവർത്തനമായ  വായനവാരവുമായിട്ടുള്ള  പ്രോഗ്രാമിന് വേണ്ടി ജൂൺ 7 ,2023 നു ക്ലബ് രൂപീകരിക്കുകയും കുട്ടികളിൽ നിന്നും കൺവീനർ ,ജോയിന്റ് കൺവീനർ എന്നിവരെ തിരഞ്ഞെടുക്കുകയും ചെയ്തു .