നേട്ടങ്ങൾ
2021 മാർച്ച് എസ്എസ്എൽസി



2021 മാർച്ച് എസ്എസ്എൽസി പരീക്ഷയിൽ 17 കുട്ടികൾ പരീക്ഷ എഴുതി
100% വിജയം
ഫുൾ എ പ്ലസ് -3
2022-2023 എൽ. എസ്. എസ്
- അക്ഷര 2022-2023 വർഷത്തിൽ നടന്ന എൽ. എസ്. എസ് പരീക്ഷയിൽ മികച്ച വിചയം കരസ്തമാക്കി.

2022-2023 പാദമുദ്രകൾ
2022 ൽ നടന്ന പ്രാദേശികചരിത്രരടന മത്സരമായ പാദമുദ്രകൾ എന്ന പരിപാടിയിലേക്ക് സ്കൂൾ തലത്തിൽ നിന്നും ഉപജില്ലാതലത്തിൽ നിന്നും സെലക്ഷൻ ലഭിച്ചു ജില്ലാതലത്തിൽ വരെ മത്സരിച്ചു.
2022-2023 എൻ. എം. എം. എസ്
2022 ഡിസംബറിൽ നടന്ന എൻ. എം. എം. എസ് സ്കോളർഷിപ്പ് പരീക്ഷയിൽ സ്കോളർഷിപ്പ് നേടി.