നേട്ടങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
19:57, 27 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36039 (സംവാദം | സംഭാവനകൾ)


2021 മാർച്ച് എസ്എസ്എൽസി




2021 മാർച്ച് എസ്എസ്എൽസി പരീക്ഷയിൽ 17 കുട്ടികൾ പരീക്ഷ എഴുതി

100% വിജയം 

ഫുൾ എ പ്ലസ് -3

2022-2023 എൽ. എസ്. എസ്

  1. അക്ഷര 2022-2023 വർഷത്തിൽ നടന്ന എൽ. എസ്. എസ് പരീക്ഷയിൽ മികച്ച വിചയം കരസ്തമാക്കി.
അക്ഷര








2022-2023 പാദമുദ്രകൾ

  1. വരുൺ ദിലീപ്
    വരുൺ ദിലീപ്
    2022 ൽ നടന്ന പ്രാദേശികചരിത്രരടന മത്സരമായ പാദമുദ്രകൾ എന്ന പരിപാടിയിലേക്ക് സ്കൂൾ തലത്തിൽ നിന്നും ഉപജില്ലാതലത്തിൽ നിന്നും സെലക്ഷൻ ലഭിച്ചു ജില്ലാതലത്തിൽ വരെ മത്സരിച്ചു.







2022-2023 എൻ. എം. എം. എസ്

  1. വരുൺ ദിലീപ്
  2. സേതുലക്ഷ്മി
    വരുൺ ദിലീപ്,സേതുലക്ഷ്മി
    2022 ഡിസംബറിൽ നടന്ന എൻ. എം. എം. എസ് സ്കോളർഷിപ്പ് പരീക്ഷയിൽ സ്കോളർഷിപ്പ് നേടി.
"https://schoolwiki.in/index.php?title=നേട്ടങ്ങൾ&oldid=1911378" എന്ന താളിൽനിന്ന് ശേഖരിച്ചത്