എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/പ്രവർത്തനങ്ങൾ/മലയാളത്തിളക്കം

Schoolwiki സംരംഭത്തിൽ നിന്ന്
07:59, 25 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26085 (സംവാദം | സംഭാവനകൾ) ('== '''മലയാളത്തിളക്കം''' == ഹലോ ഇംഗ്ലീഷിന്റെ ചുവടു വെച്ച് മലയാള ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠന പ്രവർത്തനങ്ങളുടെ ഭാഗമായി രൂപംകൊടുത്ത പദ്ധതിയാണ് മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മലയാളത്തിളക്കം

ഹലോ ഇംഗ്ലീഷിന്റെ ചുവടു വെച്ച് മലയാള ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠന പ്രവർത്തനങ്ങളുടെ ഭാഗമായി രൂപംകൊടുത്ത പദ്ധതിയാണ് മലയാളത്തിളക്കം.ഈ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് മോഡ്യൂൾ തയ്യാറാക്കി പ്രവർത്തനങ്ങൾ നൽകി പോരുന്നു.