ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1.ജില്ലയിലെ ഏറ്റവും മികച്ച രണ്ടാമത്തെ ജൈവവൈവിധ്യ ഉദ്യാനം ഒരുക്കുവാൻ സാധിച്ചിട്ടുണ്ട്.

2.കലാകായിക പ്രവൃത്തി പരിചയ മേളകളിൽ എല്ലാ കൊല്ലവും മിന്നുന്ന പ്രകടനങ്ങളാണ് കാഴ്ചവയ്ക്കുന്നത്.

3.വിദ്യാലയം വാർത്തകൾ പൊതുസമൂഹത്തിൽ എത്തിക്കുന്ന ഔദ്യോഗിക ദിനപത്രം നിറച്ചാർത്ത് 4.വിദ്യാലയത്തിന്റെ മാത്രം പ്രത്യേകതയാണ്.

5.വിദ്യാലയവും സമൂഹവും തമ്മിലുള്ള ദൃഢമായ ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി ഫേസ്ബുക്ക്,യൂറ്റൂബ്, വെബ്സൈറ്റ് തുടങ്ങി സമൂഹമാധ്യമങ്ങൾ വിദ്യാലയത്തിൽ സ്വന്തമായിട്ടുണ്ട്.

6.ആധുനിക സാങ്കേതിക വിദ്യയുടെ അകമ്പടിയോടുകൂടി ഓരോ ആഴ്ചയിലും വിദ്യാലയ വാർത്തകൾ പൊതുസമൂഹത്തിലേക്ക് എത്തിക്കുന്ന ന്യൂ എൽപിഎസ് ന്യൂസ് എന്ന ന്യൂസ് ചാനൽ.

https://youtu.be/kXXnMAbdc8E

https://youtu.be/18GDL9urhpQ

https://youtu.be/PGDRWJCDcqM

7.സമൂഹവും വിദ്യാലയവും തമ്മിലുള്ള പരസ്പര ബന്ധം ഊട്ടി ഉറപ്പിക്കുന്ന ന്യൂ കുട്ടി fm @ കൂട്ടിക്കട എന്ന റേഡിയോ ചാനൽ.

https://youtu.be/CLGExVhlrU8

8.SCERT മികവ് 2022വിൽ തിരഞ്ഞെടുക്കപ്പെട്ടു.

ഹരിതവിദ്യാലയം സീസൺ 3

9.ഹരിതവിദ്യാലയം സീസൺ 3 യിൽ പ്രാഥമിക റൗണ്ടിൽ എത്തപ്പെട്ടു.

https://youtu.be/b-6qgHu8tpc

കായികമേള

10.ചാത്തന്നൂർ സബ്ജില്ല കായികമേള LP Kiddies Overall Championship 2022-23.

11.കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിന് ദേശാഭിമാനി പത്രം സ്കൂളിന് ലഭിക്കുന്നു.

12.ഹരിതവിദ്യാലയം സീസൺ 3യിൽ രണ്ടാം സ്ഥാനവും 750000 രൂപയും കരസ്ഥമാക്കി.

https://youtu.be/N6JlHGD_c0E?list=PLFMb-2_G0bMYlxmycfVV79xoRQ_j5XZp4