സ്‌കൂൾ വാർഷികം 2021 -22

Schoolwiki സംരംഭത്തിൽ നിന്ന്
16:57, 9 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33025 (സംവാദം | സംഭാവനകൾ) (→‎2021 -22 സ്‌കൂൾ വാർഷികം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2021 -22 സ്‌കൂൾ വാർഷികം

2021 -2സ്‌കൂൾ വാർഷികം മാർച്ച് 7 ന് ബഹുമാനപ്പെട്ട സഹകരണവകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു .ബഹുമാനപ്പെട്ട കോർപ്പറേറ്റ് മാനേജർ റവ ആന്റണി ജോർജ് പാട്ടപ്പറമ്പിൽ അധ്യക്ഷത വഹിച്ചു .പ്രശസ്ത വാഗ്മിയും ശാസ്ത്രസാഹിത്യപരിഷത്തു അധ്യക്ഷനുമായ ബഹുമാനപ്പെട്ട ആനന്ദക്കുട്ടൻ സാറായിരുന്നു മുഖ്യ പ്രഭാഷകൻ .കോവിഡിന് ശേഷം ഗംഭീരമായ പരിപാടികളോടെയാണ് വാർഷികാഘോഷം കൊണ്ടാടിയത് .അന്നേദിനം 179 ഫുൾ എ+ നേടിയ കുട്ടികൾക്കും അനുമോദനവും സമ്മാനവും നൽകി .റീഡിങ് ക്വീൻ ,റൈറ്റിംഗ് ക്വീൻ,ക്വിസ് ക്വീൻ ,കുട്ടി കർഷക തുടങ്ങിയ പുരസ്കാരങ്ങളും ആനി ദിനം നൽകി.കാര്യപരിപാടികൾക്കുശേഷംകുട്ടികളുടെയുംഅധ്യാപകരുടെയുംകലാപരിപാടകളുമുണ്ടായിരുന്നു .





"https://schoolwiki.in/index.php?title=സ്‌കൂൾ_വാർഷികം_2021_-22&oldid=1907958" എന്ന താളിൽനിന്ന് ശേഖരിച്ചത്