ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:42, 6 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/അംഗീകാരങ്ങൾ എന്ന താൾ ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അംഗീകാരങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരപ്പിശക് മാറ്റുന്നതിന്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എസ്സ് .എസ്സ് എൽ സി ക്ക് 2017 മുതൽ തുടർച്ചയായി നൂറു ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞു

പാ‍‍ഠ്യേതരപ്രവർത്തനങ്ങൾ

' മാതൃഭൂമി സീഡ് പുരസ്ക്കാരങ്ങൾ

                            2009 -2010 :      ഹരിത വിദ്യാലയ പുരസ്ക്കാരം
                            • 2010-2011   :      ഹരിത വിദ്യാലയ പുരസ്ക്കാരം,ജില്ലയിൽ രണ്ടാം സ്ഥാനം
                                                     ജെം ഓഫ് സീഡ് പുരസ്ക്കാരം -അന്ന സോഫിയ നാഥ്
                             • 2011-2012 :      ഹരിത വിദ്യാലയം പ്രോത്സാഹന സമ്മാനം
                                                    ജെം  ഓഫ് സീഡ് പുരസ്ക്കാരം   -ജീതു.എ.എസ്സ്.
  
                           • 2012-2013 :       സംസ്ഥാനതലത്തിൽ സീഡ് പോലീസ് പുരസ്ക്കാരം

ജെം ഓഫ് സീഡ് പുരസ്ക്കാരം –ആദിത്യ രവി

                          • 2013-2014 :  ഹരിത വിദ്യാലയ പുരസ്ക്കാരം,തിരുവനന്തപുരം ജില്ലയിൽ ഓന്നാം സ്ഥാനം
                                              ജെം ഓഫ് സീഡ് പുരസ്ക്കാരം- ഭാരതി പ്രസന്നൻ

മുല്ലൂർ സുരേന്ദ്രന് പരിസ്ഥിതി പുരസ്ക്കാരം

മാത്രഭൂമി വി കെ സി നന്മ പുരസ്ക്കാരം

                          • 2014-2015 : ഹരിത വിദ്യാലയ പുരസ്ക്കാരം,തിരുവനന്തപുരം ജില്ലയിൽ ഓന്നാം സ്ഥാനം
                                           മികച്ച അധ്യാപക കോ-ഓർഡിനേറ്റർ.  ഷീന എസ്.
                                           ജെം ഓഫ് സീഡ്പുരസ്ക്കാരം- -അനഘ ആർ അജിത്ത്
                                            വനം വകുപ്പിന്റെ പ്രകൃതി മിത്ര പുരസ്ക്കാരം ഷീന എസ്. 
                                          
                        .2015-2016  :   ഹരിത വിദ്യാലയ പുരസ്ക്കാരം,തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ ഓന്നാം സ്ഥാനം
                                            ജെം ഓഫ് സീഡ് പുരസ്ക്കാരം- അനീസ എ എസ്

മാത്രഭൂമി വി കെ സി നന്മ പുരസ്ക്കാരം തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ

ഓന്നാംസ്ഥാനം

നന്മ-ജി.കെ.എസ്.എഫ് അവർക്കായി നമുക്കു വാങ്ങാം സംസ്ഥാനതല പുരസ്കാരം

സീസണ് വാച്ച് പദ്ധതി തിരുവനന്തപുരം ജില്ലയിൽ രണ്ടാം സ്ഥാനം

കെ എസ് ഇ ബി ലാഭ പ്രഭ സീസണ് 2 മത്സരവിജയി. അഞ്ച് കിലോവാട്ടന

സൌരോർജപ്ലാന സമ്മാനം

                   .2016-2017:     ഹരിതവിദ്യാലയപുരസ്കാരം രണ്ടാംസ്ഥാനം മാതൃഭൂമി വി കെ സി നൻ്മ പുരസ്കാരവും          
                                            പ്രശംസാപത്രം      

വും *2018-2019 ഹരിതവിദ്യാലയപുരസ്കാരം ഒന്നാം സ്ഥാനം മാതൃഭൂമി വി കെ സി നൻ്മ മൂന്നാം സ്ഥാനം(5000/)

ജെം ഒാഫ് സീഡ് -പവിത്ര കെ പി

മാതൃഭൂമിയുടെ നാട്ടുമാഞ്ചോട്ടിൽ എന്നപ്രവർത്തനത്തിൽ ജില്ലാതല പ്രശംസാപത്രം * 2019- 2020 *കുളക്കരയിൽ വൃക്ഷത്തെനട്ട് തീരം സംരക്ഷിക്കുകയും കുട്ടികൾക്ക് ബോധവൽക്കരണവും നടത്തിനടത്തുകയും ചെയ്തു *മാതൃഭൂമി സീഡ്ക്ലബിന്റെ ആഭിമുഖൃത്തിൽ ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു *ശാസ്ത്രസാഹിതൃപരിക്ഷത്ത് അവതരിപ്പിച്ച ചാന്ദ്രമനുഷൻ പരിപാടി ഹെട്മിസ്ട്രസ് ശ്രീമതി പ്രീത എൻ ആ൪ ഉത് ഘാടനം ചെയ്തു ക്വിസ് മൽസരവിജയികൾക്ക് സമ്മാനവിതരണം നടത്തി *ഒാണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ ഉദ്ഘാടനം ബഹു പി ററി എ പ്രസിഡന്റ് നൌഷാദ് ഉദ്ഘാടനം ചെയ്തു കുട്ടികൾക്ക് പച്ചക്കറി വിത്ത് വിതരണം നടന്നു

        • ചിങ്ങം ഒന്ന് കർഷകദിനം

സീഡ് ക്ലബ്ബ് കർഷകരെ ആദരിച്ചു സ്കൂൾ പരിസരത്തുളള കർഷകനായ ശ്രീ സദാനന്ദൻ നായരേയും ശ്രീ ശദ്രക് നേയും മെമന്റോയും പൊന്നാടയും നൽകി ആദരിച്ചു കൃഷിയുടെ മാഹാത്മ്യവും കാർഷിക സംസ്കാരവും കുട്ടികൾക്ക് പകർന്നു നൽകി. തുടർന്ന് കാർഷിക പ്രദർശനവും വിപണനവും നടന്നു.



                      2017-2018 :        ഗാന്ധി പീസ് ഫൗണ്ടേഷനും ഗാന്ധി പീസ് സ്മാരകനിധിയും ഏർപ്പെടുത്തിയ                                      പുരസ്കാരങ്ങള്  2012-13 അധ്യന വർഷം മുതൽ തുടർച്ചയായി ലഭിച്ചുകൊണ്ടിരിക്കുന്നു

• '2012-13'

                                ഗാന്ധി ആൽബം ---ഒന്നാം സ്ഥാനം    (കണിയാപുരം ഉപജില്ല)
             
                                ഗാന്ധി മാഗസിന് --- ഒന്നാം സ്ഥാനം

2013-14

                                 ഗാന്ധി ആൽബം  --- രണ്ടാം സ്ഥാനം
                                 ഗാന്ധി മാഗസിന് --- ഒന്നാം സ്ഥാനം

2014-15

                                 മികച്ച   ഗാന്ധിദർശൻ സ്കൂൾ - രണ്ടാം സ്ഥാനം   ( തിരുവനന്തപുരം വിദ്യാഭ്യാസജില്ല )
                                ഗാന്ധി ആൽബം -- രണ്ടാം സ്ഥാനം
                                ഗാന്ധി മാഗസിന് ---  ഒന്നാം സ്ഥാനം

2015-16

2015-16 പുരസ്കാരം

                             മികച്ച   ഗാന്ധിദർശൻ സ്കൂൾ---    ഒന്നാം സ്ഥാനം     ( തിരുവനന്തപുരം വിദ്യാഭ്യാസജില്ല )
                             ഗാന്ധി ആൽബം ---   രണ്ടാം സ്ഥാനം
                            ഗാന്ധി മാഗസിന് ---    ഒന്നാം സ്ഥാനം

         '''''നേട്ടങ്ങൾ'''''       


''അക്കാദമിക്ക്തലം''

എൻ എം എം എസ് വിജയികൾ
2014-15 അനഘ ആർ അജിത്
ഫാത്തിമ ഫർസാന
അശ്വതി നാരായണൻ
2015-16 സ്വാതി എസ് പ്രദീപ്
സ്നേഹ എസ്
മഞ്ജിമ രാജേന്ദ്രൻ
2016-17 ഹിസാന ആസ്മിൻ
റിസ്‌വാന എസ്
ദേവീകൃഷ്ണ എസ്,എസ്
ഷെർലിൻ എസ്
അമീന എസ്
2017-18 ചന്ദന എസ് നായർ
2018-19 അറഫാ നഹ്‌ന
ദേവനന്ദ എസ് ആർ
അഭിരാമി എസ് വി
ആദിത്യ പി എസ്
ദേവിപ്രിയ എസ്
വൃന്ദ എസ് പി
ആലിയ എൻ എസ്
ഫാത്തിമ സലിം
ആതിര എം എം
ഹയാ നാസർ
2019-20 അഷ്ജൻ എ എസ്
ബിജിന വി
ആർച്ച ബി എസ്
കൃഷ്ണ പ്രിയ ബി
2020-21 അമൃത ശ്രീ ആർ ജെ
അഫ്സാന എൻ .എസ്
അൻസിയ നാസിമുദീൻ
യു  എസ് എസ് വിജയികൾ
2015-16 ശ്യാമിനി വി
2018-19 ആർച്ച ബി എസ്
2019-20 അഫ്സാന എൻ .എസ്
ഇൻസ്പയർ അവാർഡ്
2015-16 ആദിത്യ രവി
ആരതി ബി
2021-22 ആർച്ച ബി എസ്
അനാമൃത എൻ വി

* 2015-16    ബി ആർ സി തലത്തിൽം    സയൻസ്  സെമിനാർ  ഒന്നാം സ്ഥാനം

* സി ആർ സി തലത്തിൽ ഗണിത നാടകം , ഗണിത സെമിനാർ  ഒന്നാം സ്ഥാനം,

* 2015-16   ഐ റ്റി പ്രോജക്റ്റ് കണിയാപുരം സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം

* 2016-17    കണിയാപുരം സബ്ജില്ലാതല ഗണിതമേളയിൽ  പസിൽ, പ്രോജക്റ്റ്, ഗെയിം, എന്നീ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം.


 ''''കായിക രംഗം''''

  '''''2015-16'''''

                   '''നീന്തൽ താരങ്ങൾ'''

  '''ആരതി എൽ.വി'''

       100 മീ, 400 മീ, 800 മീ,1500 മീ  ഫ്രീ സൈ ൽ (ദേശീയതലത്തിൽ പങ്കെടുത്തു)

       100 മീ  റിലേ ( ദേശീയതലത്തിൽ  പങ്കെടുത്തു)

        സീനിയർ വാട്ടർ പോളോ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം

  '''അഭിജാഘോഷ്'''

       50മീ ,100മീ, 200മീ ബാക്ക് സ്ട്രോക്ക്  (സംസ്ഥാനതലം)


  '''രാഖി കൃഷ്ണ'''

       100 മീ ഫ്രീ സ്റൈറൽ,100മീ  റിലേ ,200 മീ റിലേ  (ദേശീയ തലം)

  '''അഞ്ജന എസ് ഗോപൻ

        ഖോ- ഖോ

  '''അക്ഷര എം'''.

       2014-15,2015-16,2016-17 വർഷങ്ങളിൽ സംസ്ഥാനതലമൽസരത്തിൽ രണ്ടാം സ്ഥാനം

  '''ദേവിക തുളസി'''

        സബ്ജൂനിയർ സംസ്ഥാനതല ഖോ- ഖോ മൽസരത്തിൽ പങ്കെടുത്തു

  '''ബോൾ ബാററ്മിൻ്റൺ'''

        അമൃത എ എസ്,  ദേവിക എസ് ഗോപൻ,  അനാമിക ,ഗൗരി കൃഷ്ണ

           

 '''ടെന്നി കോയ്റ്റ്'''

       '''ആദിത്യ എം''',  '''സാന്ദ്ര .എസ്സ്'''  (സംസ്ഥാനതലം)

2018-2019

ദേശീയതാരങ്ങൾ

അമൃത.എൻ. എസ്

കാവ്യ.എസ്.കുമാർ

അമിത.എൻ.എസ്

സുരഭി

ഗംഗ.

അഞ്ജലി കൃഷ്ണ

ഗോപിക സുരേഷ്

അഭിരാമി എസ്

അഭിരാമി ശ്രീകുമാർ

രാഖികൃഷ്ണ

നന്ദന

സാലിമ

2019 - 2010

     '''കലാപ്രതിഭകൾ'''

     '''യുവജനോൽസവം     (2016-17)'''      ''''''കണിയാപുരം സബ്ജില്ലാതലം'''

<font color="green">

* ഒപ്പന     -   യു പി വിഭാഗം ,എച്ച്. എസ് വിഭാഗം ഒന്നാം സ്ഥാനം

* മാർഗ്ഗംകളി -   എച്ച്. എസ് വിഭാഗം ഒന്നാം സ്ഥാനം

* മാപ്പിളപ്പാട്ട് -   യു പി വിഭാഗം ഒന്നാം സ്ഥാനം


* അറബിക് പദ്യം ചൊല്ലൽ - യു പി വിഭാഗം ,എച്ച്. എസ് വിഭാഗം ഒന്നാം സ്ഥാനം

 

* അറബിക്  സംഘഗാനം - യു പി വിഭാഗം ഒന്നാം സ്ഥാനം

* അറബിക് കഥാരചന   - യു പി വിഭാഗം ഒന്നാം സ്ഥാനം


* '''റിയാ സുൽത്താന  -തിരുവനന്തപുരം റവന്യൂജില്ലയിൽ മാപ്പിളപ്പാട്ട്      (യു പി വിഭാഗം) ഒന്നാം സ്ഥാനം'''

'''യുവജനോൽസവം     (2018-19)'''

***സംസ്ഥാന സ്കൂൾ യുവജനോൽസവത്തിൽ ഹയർ സെക്കൻ്ററിവിഭാഗത്തിൽ         വയലിൻ മൽസരത്തിലും. ഹൈസ്ക്കൂൾ വിഭാഗത്തിൽ  ആസിയ ഫാത്തിമ മോണോആക്ടിലും എ ഗ്രേഡ്  കരസ്ഥമാക്കി


അക്കാദമിക് വർഷം ടെന്നി കൊയ്റ്റ്,ആർച്ചറി,ബോൾ ബാഡ്മിൻ്ൺ,ഖൊ-ഖൊ,ടേബിൾടെന്നീസ് എന്നിവയിൽ പ്രത്യേകപരിശീലനം നൽകുന്നു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം