ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/അക്ഷരവൃക്ഷംപ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
12:15, 4 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്‌കൂൾ വട്ടിയൂർക്കാവ്/അക്ഷരവൃക്ഷംപ്രതീക്ഷ എന്ന താൾ ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/അക്ഷരവൃക്ഷംപ്രതീക്ഷ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതീക്ഷ


ഉയരങ്ങൾ കീഴടക്കുവാൻ
ഉയർത്തെഴുന്നേൽക്കുവാൻ
മുന്നോട്ട് മുന്നോട്ട് മുന്നേറുവാൻ
ഈ ലോകത്ത് മനുഷ്യന് ........
ഒരു മരുന്ന് മാത്രം........
പ്രതീക്ഷ: .................

ഏതു വലിയ മലയിലും
ഏതു വലിയ പുഴയിലും
ഏതു വലിയ കാറ്റിലും
നാം മുന്നേറിയോ.......
അത് പ്രതീക്ഷ എന്ന്
മാത്രം ചൊല്ലിയാണ് .........
 

നാസിയ
5 A ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വട്ടിയൂർക്കാവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 04/ 05/ 2023 >> രചനാവിഭാഗം - കവിത