*ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ചങ്ങാതികൂട്ടം

21:07, 30 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44068 (സംവാദം | സംഭാവനകൾ) (' സമഗ്ര ശിക്ഷാ കേരളയുടെ ഭാഗമായി സ്പെഷ്യൽ എഡ്യൂക്കേറ്റർ സ്കൂളിൽ എത്തുകയും 12 വിവിധ കാറ്റഗറിയിലുള്ള കുട്ടികൾക്ക് ക്ലാസ് റൂം പ്രവർത്തനങ്ങളിൽ അനുരൂപീകരണം നൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
    സമഗ്ര ശിക്ഷാ കേരളയുടെ ഭാഗമായി സ്പെഷ്യൽ എഡ്യൂക്കേറ്റർ  സ്കൂളിൽ എത്തുകയും 12 വിവിധ കാറ്റഗറിയിലുള്ള കുട്ടികൾക്ക് ക്ലാസ് റൂം പ്രവർത്തനങ്ങളിൽ അനുരൂപീകരണം നൽകി വരികയും ചെയ്യുന്നു. ചങ്ങാതിക്കൂട്ടത്തിന്റെ ഭാഗമായി ഏഴാം ക്ലാസിൽ പഠിക്കുന്ന ഗോകുൽ കൃഷ്ണയുടെ വീട് സന്ദർശിക്കുകയുണ്ടായി HM, PTA പ്രസിഡന്റ്, ക്ലാസ് ടീച്ചർ, സ്പെഷ്യൽ എഡ്യൂക്കേറ്റർ, എന്നിവർ പങ്കെടുത്തു. കുട്ടിക്ക് സ്നേഹോപഹാരങ്ങൾ  നൽകി  ലോക ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ട് കാട്ടാക്കട പഞ്ചായത്തിൽ നടത്തിയ സ്പെഷ്യൽ കലോത്സവത്തിൽ ആറാം ക്ലാസിൽ പഠിക്കുന്ന മറിയം ഡാൻസ് അവതരിപ്പിക്കുകയും സമ്മാനം ലഭിക്കുകയും ചെയ്തു.  സ്കൂളിൽ നടത്തിയ എൽ പി, യുപി, എച്ച്എസ് കളറിംഗ്,പോസ്റ്റർ രചന മത്സരങ്ങളിൽ CWSN കുട്ടികൾ പങ്കെടുത്തു. BRC നടത്തിയ ഭിന്നശേഷി ദിന മത്സരങ്ങളിൽ സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചു.