ഉപയോക്താവ്:AMLPSKOLATHUR
സ്കൂൾ പ്രദേശം
മലപ്പുറം ജില്ലയിൽ മഞ്ചേരിക്ക് 18 കിലോമീറ്റർ പടിഞ്ഞാറുള്ള ഒരു ഗ്രാമമാണ് കൊണ്ടോട്ടി. പ്രശസ്തവും പുരാതനവുമായ പഴയങ്ങാടി പള്ളി കൊണ്ടോട്ടിയിലാണ്. കരിപ്പൂർ വിമാനത്താവളം റോഡിൽ കേരള ഹജ്ജ് ഹൗസിന്റെ അടുത്താണ് എ എം എൽ പി സ്കൂൾ കൊളത്തൂർ.
ഭൗതിക സൗകര്യങ്ങൾ
മാനേജ്‌മന്റ് പ്രത്യേക താൽപര്യത്തിൽ നിർമ്മിച്ച കെട്ടിടം പൊതു ജന പങ്കാളിത്തത്തോടെ ടൈൽസ് വിരിച്ചു . KITE ഫണ്ട് ഉപയോഗിച്ച് സ്മാർട്ട് ക്ലാസ് റൂം ആക്കി മാറ്റി .
പഠ്യേതര പ്രവർത്തനങ്ങൾ
- സ്കൂൾ മാഗസിൻ
- വിദ്യാരംഗം കല സാഹിത്യ വേദി
- ക്ലബ് പ്രവർത്തനങ്ങൾ
പൂർവ്വ വിദ്യാർത്ഥികൾ
1920 മുതൽ ഉണ്ടായ വിപ്ലവകരമായ വിജയങ്ങളിലൂടെ പ്രദേശത്തു ധാരാളം നല്ല പൗരന്മാരെ വാർത്തെടുക്കാൻ സാധിച്ചു. നിരവധി ഡോക്ടർമാർ , എൻജിനീയർമാർ , അഡ്വക്കേറ്റ്സ് , പത്രപ്രവർത്തകർ ,സാഹിത്യകാരന്മാർ , ബിസിനസ് ചെയ്യുന്നവർ തുടങ്ങി സമൂഹത്തിന്റെ നാനാ ദുആകളിൽ പ്രവർത്തിക്കുന്നവരുടെ നീണ്ട നിര തന്നെ സമർപ്പിക്കാൻ ഈ കൊച്ചു വിദ്യാലയത്തിന് സാധിച്ചു .
ചരിത്രം
മലബാർ ലഹളയ്ക്ക് ശേഷം ജനങ്ങളുടെ വിദ്യാഭയസ പുരോഗതിക്കായി നിലവിലുണ്ടായിരുന്ന പള്ളി ദർസുകൾ സ്കൂളുകളാക്കി മാറ്റുന്നതിന്റെ ഭാഗമായി ഉണ്ടായ വിദ്യാഭ്യാസ സ്ഥാപനമാണിത്. ആദ്യ കാലത്തു മഞ്ഞോൾ സ്കൂൾ എന്നാണ് അറിയപ്പെട്ടത്. പിന്നീട് വേറെ സ്ഥലം എടുത്ത് ഇപ്പോഴുള്ള സ്ഥലത്തു വിപുലമാക്കി.
പേര് | AMLPS KOLATHUR |
---|---|
ഇപ്പോഴുള്ള സ്ഥലം | KOLATHUR |
ബന്ധപ്പെടുന്നതിനുള്ള വിവരം | |
ഇ-മെയിൽ | KOLATHURAMLPS@GMAIL.COM |
മൊബൈൽ | 9446101019 |