ജി.എൽ.പി.എ.സ്. ചെലവൂർ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:52, 30 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ക്ലബുകൾ

ഇംഗ്ലീഷ്‌ ക്ലബ്

കമ്മ്യൂണിക്കേഷൻ സ്കിൽ വർധിപ്പിക്കാൻ ഈസി ഇംഗ്ലീഷ് .ഓരോ കുട്ടിക്കും "മൈ സെൽഫ്" എന്ന വീക്ഷണത്തിൽ കാര്യങ്ങൾ പറയാനുള്ള ശേഷി

ശുചിത്വ ക്ലബ്

ആരോഗ്യപരമായ ചുറ്റുപാടിൽ വളരുവാൻ ദിവസവും ക്ലാസ്‌റൂമും പരിസരവും "നീറ്റ് സ്കൂൾ എന്ന പ്രവർത്തനം നടന്നുവരുന്നു

ഗണിത ക്ലബ്

കുട്ടികൾക്ക് ഗണിതം മധുരമായി അനുഭവിക്കാൻ "ഗണിതം മധുരം" എന്ന പദ്ധതിക്ക് കീഴിൽ സംഖ്യബോധം ഉണ്ടാക്കുവാൻ വിദഗ്ദ്ധ പരിശീലനം .

ഒരുദിനം ഒരറിവ്‌

കുട്ടികളുടെ അറിവ് വർധിപ്പിക്കാൻ ഒരു ദിനം ഒരറിവ് എന്ന പ്രവർത്തനം നടന്നുവരുന്നു

ഹരിത ക്ലബ്

ആരോഗ്യപരമായ ചുറ്റുപാടിൽ വളരുവാൻ ദിവസവും ക്ലാസ്‌റൂമും പരിസരവും "നീറ്റ് സ്കൂൾ എന്ന പ്രവർത്തനം നടന്നുവരുന്നു

ജെ .ആർ.സി

കുട്ടികളിൽ അച്ചടക്ക ശീലം വളർത്തുവാൻ ജെ ആർ സി നടന്നുവരുന്നു

വിദ്യാരംഗം

ഹരിതസേന

ഇംഗ്ലീഷ് ക്ലബ്

അറബിക് ക്ലബ്ബ്

സംസ്കൃത ക്ലബ്