ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
21:28, 3 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14019 (സംവാദം | സംഭാവനകൾ)

{GOVT.V&HSS Parassala}

ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്
വിലാസം
PARASSALA

THIRUVANANTHAPURAM ജില്ല
സ്ഥാപിതംJULY 15 - JULY -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലTHIRUVANANTHAPURAM
വിദ്യാഭ്യാസ ജില്ല NEYYATTINKARAA
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
03-01-201714019



ചരിത്രം

    1914 ല്‍ കോട്ടയം താലൂക്ക് ബോര്‍ഡിന്റെ കീഴില്‍ ഇന്നത്തെ താലൂക്ക് ആശുപത്രിക്ക് സമീപം കണ്ണൂര്‍ റോഡിനോട് ചേര്‍ന്ന് രണ്ട് ക്ലാസ് മുറികളില്‍ തുടങ്ങിയതാണ് ഈ വിദ്യാലയം

ഭൗതികസൗകര്യങ്ങള്‍

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

   * സ്കൗട്ട് & ഗൈഡ്സ്.
   * എസ് പി സി
   * ക്ലാസ് മാഗസിന്‍.
   * വിദ്യാരംഗം കലാ സാഹിത്യ വേദി.
   * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. 
    *JRC

മുന്‍ സാരഥികള്‍

=== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

===