എ.എൻ.എം.എം.യു.പി.എസ് തിച്ചൂർ, തളി/അക്ഷരവൃക്ഷം/അകറ്റിടാം കൊറോണയെ

12:44, 26 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എൻ.എം.എം.യു.പി.എസ് തിച്ചൂർ,തളി/അക്ഷരവൃക്ഷം/അകറ്റിടാം കൊറോണയെ എന്ന താൾ എ.എൻ.എം.എം.യു.പി.എസ് തിച്ചൂർ, തളി/അക്ഷരവൃക്ഷം/അകറ്റിടാം കൊറോണയെ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഏയ് കൂട്ടരേ നമുക്ക് ഒത്തു നിൽക്കാം

 ഏയ് കൂട്ടരേ നമുക്ക് ഒത്തു നിൽക്കാം
 ആരോഗ്യരക്ഷയ്ക്ക് മുക്തി നൽകാം
 ആരോഗ്യരക്ഷയ്‌ക്ക്‌ നൽകും വിലക്കുകൾ
 പാലിച്ചിടേണം കൂട്ടുകാരെ
 പോരാടുവാൻ നേരമായി കൂട്ടരേ
 പ്രതിരോധ മാർഗ്ഗത്തിലൂടെ
 ഒഴിവാക്കിടാം സ്നേഹ സ്പർശനം
 അൽപകാലം അകന്നിരുന്നാലും
 ഒഴിവാക്കിടാം കൊറോണയെ
 കരുതൽ ഇല്ലാതെ നടക്കും കൂട്ടരെ
 കേട്ടുകൊൾക നിങ്ങൾ ഒടുക്കും ഒരു ജീവനല്ല
 ഒരു ജനതയെ തന്നേയല്ലോ
 ഭയന്നിടേണ്ട കൂട്ടരേ
 ആശ്വാസമേകും ശുഭവാർത്ത കേൾക്കാൻ
 ഒരു മനസ്സോടെ ശ്രമിക്കാം
 ഈ ലോക നന്മക്കു വേണ്ടി

 

ഫാത്തിമ ദിയ ടി എം
4 എ എ.എൻ.എം.എം.യു.പി.എസ് തിച്ചൂർ,തളി
വടക്കാഞ്ചേരി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 26/ 04/ 2023 >> രചനാവിഭാഗം - കവിത