ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
10:12, 19 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (added Category:26060 using HotCat)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോവിഡ് കാലത്തെ അടച്ചുപൂട്ടൽ നുശേഷം നവംബർ ഒന്നുമുതൽ സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി ഒക്ടോബർ പതിനൊന്നാം തീയതി മുതൽ അധ്യാപകരും പിടിഎ അംഗങ്ങളും സ്കൂൾ ക്ലാസ് റൂം പരിസരവും കുട്ടികൾക്ക് പഠനത്തിന് അനുയോജ്യമാക്കാൻ വ്യക്തമായ പ്ലാനിങ് കൂടി പ്രവർത്തിക്കുകയുണ്ടായി . തിരികെ സ്കൂളിലേക്ക് എന്ന ക്യാപ്ഷൻ ഓടുകൂടി ഓരോ ദിവസവും ഓരോ മേഖലകൾ ഏറ്റെടുത്ത് നവംബർ ഒന്നിനു മുൻപ് സ്കൂളും പരിസരവും വൃത്തിയാക്കി ഈ കാലയളവിലെ പിടിഎയുടെ സഹകരണം പ്രശംസനീയമാണ്