ജി എം എൽ പി എസ് മാള

Schoolwiki സംരംഭത്തിൽ നിന്ന്
20:13, 17 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SHAHARBAN K S (സംവാദം | സംഭാവനകൾ)

ചരിത്രം

ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ് .

ഭൗതികസൗകര്യങ്ങൾ

1 .10 ക്ലാസ് മുറികൾ

2 .പാർക്ക്

3 .ലാപ്‌ടോപ്‌ 4  എണ്ണം

4 .സ്കൂൾ ലൈബ്രറി

5 .സ്കൂൾ ബസ്

6 .CWSN ടോയ്‌ലറ്റ്

7 .അടുക്കള

8 .2 യൂണിറ്റ് ടോയ്‌ലറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

  1. സ്കൂൾ അസംബ്ലി
  2. ദിനാചരണങ്ങൾ
  3. കോർണർ പി ടി എ
  4. ഗൃഹ സന്ദർശനം
  5. ക്ലാസ് പി ടി എ (മാസത്തിൽ)
  6. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്
  7. കല കായിക പരിശീലനങ്ങൾ
  8. ആന്റി ഡ്രഗ് പ്രോഗ്രാം
  9. തെരുവ് നാടകം
  10. റാലി
  11. ബോധവല്കരണ ക്ലാസ്

മുൻ സാരഥികൾ

  • സ്കൂളിലെ ആദ്യത്തെ പ്രധാനാധ്യാപകൻ - ശ്രീ സുബ്രമണ്യൻ
  • പി സി കുഞ്ഞാലി
  • കെ ലക്ഷ്മിക്കുട്ടി
  • പി ശ്രീദേവി
  • കെ കെ തോമസ്
  • കെ കെ ബാലകൃഷ്ണൻ
  • എം ആർ കോമളവല്ലി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • Dr.സജി
  • വർഗീസ് തോമസ്  എടാട്ടുകാരൻ

നേട്ടങ്ങൾ .അവാർഡുകൾ

മികച്ച അധ്യാപകനുള്ള കേന്ദ്ര സംസ്ഥാന അവാർഡ് ശ്രീ റഹ്മത്തുള്ള മാഷിന് ലഭിച്ചു .സർക്കാർ എൽ പി സ്കൂളിനെ മോഡൽ ഗവണ്മെന്റ് സ്കൂൾ ആക്കി മാറ്റിയതിനാണ് അവാർഡ് ലഭ്യമായത്.

വഴികാട്ടി

HM ഗ്രേസി ടീച്ചർ {{#multimaps:10.245566,76.261776 |zoom=10}}

"https://schoolwiki.in/index.php?title=ജി_എം_എൽ_പി_എസ്_മാള&oldid=1902337" എന്ന താളിൽനിന്ന് ശേഖരിച്ചത്