എ.എം.യു.പി.സ്കൂൾ വാണിയന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
15:28, 14 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19678 (സംവാദം | സംഭാവനകൾ)

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ വാണിയന്നൂർ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് എ.എം.യു.പി.സ്കൂൾ വാണിയന്നൂർ.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.യു.പി.സ്കൂൾ വാണിയന്നൂർ
vaniyannur
വിലാസം
വാണിയന്നൂർ

Vaniyannur,AMUPS

IRINGAVOOR PO

PIN 676103
,
ഇരിങ്ങാവൂർ പി.ഒ.
,
676103
,
മലപ്പുറം ജില്ല
സ്ഥാപിതം1902
വിവരങ്ങൾ
ഇമെയിൽvaniyannuramups@gmail.com
കോഡുകൾ
സ്കൂൾ കോഡ്19678 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല TANUR
ഭരണസംവിധാനം
ലോകസഭാമണ്ഡലംPONNANI
നിയമസഭാമണ്ഡലംTANUR
താലൂക്ക്TIRUR
ബ്ലോക്ക് പഞ്ചായത്ത്TANUR
തദ്ദേശസ്വയംഭരണസ്ഥാപനംCHERIYAMUNDAM
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ തലംaided
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ155
പെൺകുട്ടികൾ156
ആകെ വിദ്യാർത്ഥികൾ311
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻUNNIKRISHNAN KOLANGARAMANA
പി.ടി.എ. പ്രസിഡണ്ട്NOUSHAD
അവസാനം തിരുത്തിയത്
14-04-202319678



ചരിത്രം

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ വാണിയന്നൂർ എന്ന പ്രദേശത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. 1902 ൽ പൂണേരി അഹമ്മദ്ക്കുട്ടി മുസ്ലിയാർ ഓത്ത് പള്ളിക്കൂടമായി തുടങ്ങിയതാണ് ഈ സ്ഥാപനം. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

20 ക്ലാസ് മുറികൾ ,

നവീകരിച്ച കംമ്പ്യൂട്ടർ ലാബ് , ലൈബ്രറി

വാഹന സൗകര്യം

പ്രമാണം:Nerkazhicha

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സയൻസ് ക്ലബ്,
  • സാമൂഹ്യശാസ്ത്ര ക്ലബ്,
  • ഗണിതശാസ്ത്ര ക്ലബ്,
  • ഭാഷാ ക്ലബ്ബുകൾ,
  • ഹെൽത്ത്‌ ക്ലബ്
  • പ്രവർത്തി പരിചയ ക്ലബ്
  • സ്പോർട്സ് ക്ലബ്


മുൻസാരഥികൾ

പ്രധാന അധ്യാപകർ
ക്രമ പേര് വർഷം
1 വാപ്പ‍ൂ മാസ്റ്റർ
2 ശശിധരൻ മാസ്റ്റർ
3 രാജൻ മാസ്റ്റർ
4 ഉണ്ണിക്യഷ്ണൻ മാസ്റ്റർ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

വഴികാട്ടി

  • തിരൂരിൽ നിന്ന് പയ്യനങ്ങാടി വഴി ഇരിങ്ങാവൂർ റോഡിൽ ഏകദേശം 3 കിലോമീറ്റർ അകലെ ഹാജി ബസാറിൽ സ്ഥിതി ചെയ്യുന്നു.

{{#multimaps:10.92120,75.94720}}