ഗവ.ട്രൈബൽ എച്ച്.എസ്. ഷോളയൂർ‍/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:38, 13 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21103gthssholayur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1938 ൽ സ്ഥാപിക്കപ്പെട്ട ഈ സ്കൂൾ, 1957 വരെ ഹരിജന ക്ഷേമവകുപ്പിന് കീഴിൽ പട്ടികവർഗ വിദ്യാർത്ഥികൾക്കായി പ്രവർത്തിച്ചു. 1959 ൽ പൊതു വിദ്യാഭ്യാസവകുപ്പിന് കൈമാറിയ ഈ സ്ഥാപനം 1962 വരെ വരഗംപാടി എന്ന ഉൾപ്രദേശത്തായിരുന്നു പ്രവർത്തനം. 1984 കൂടുതൽ അധ്യാപകരെത്തി, സ്കൂൾ യൂ. പി. സ്കുളായി ഉയർത്തപ്പെട്ടു. 1992 ആഗസ്ത് 10 ന് വിദ്യാഭ്യാസമന്ത്രി ഇ. ടി. മുഹമ്മദ് ബഷീർ ഉത്ഘാടനം നിർവഹിച്ചു. 1998 ൽ ഹൈസ്കൂളായും തുടർന്ന് 2004 ൽ ഹയർ സെക്കന്ററി ആയും സ്കൂൾ പുരോഗമിച്ചു.