ജി.എൽ.പി.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:41, 13 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18532-Schoolwikki (സംവാദം | സംഭാവനകൾ) (പ്രവർത്തനങ്ങൾ)

പ്രവർത്തനങ്ങൾ

ഏകദിനസഹവാസ ക്യാമ്പ്

പാഠ്യേതര പ്രവർത്തനങ്ങൾക്കു മുൻതൂക്കം നൽകുന്നതായിരുന്നു നാലാം ക്ലാസ്സിലെ ഏകദിന ക്യാമ്പ് .കുട്ടികളെ രസിപ്പിക്കുന്നതിനൊപ്പം ചിന്തിപ്പിക്കുകയും ചെയ്ത  പ്രവർത്തനങ്ങളായിരുന്നു ക്യാമ്പിൽ ഉണ്ടായിരുന്നധത് .നാലു സെഷനുകളായാണ് ക്യാമ്പ് നടന്നത് .  

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം