ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/ജ്ഞാന പ്രഭ. കെ. ജി

Schoolwiki സംരംഭത്തിൽ നിന്ന്
00:49, 10 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21337-pkd (സംവാദം | സംഭാവനകൾ) ('== ജ്ഞാന പ്രഭ കെ ജി == മുൻ മാനേജരുടെ ഭാര്യയും മുൻ ഹെഡ്മിസ്ട്രെസ്സും ആയിരുന്ന ജ്ഞാന പ്രഭ ആണ് 2022 മുതൽ സ്കൂളിന്റെ മാനേജർ. അധ്യാപികയായി 29 കൊല്ലം സേവനമനുഷ്ഠിച്ചതിനു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജ്ഞാന പ്രഭ കെ ജി

മുൻ മാനേജരുടെ ഭാര്യയും മുൻ ഹെഡ്മിസ്ട്രെസ്സും ആയിരുന്ന ജ്ഞാന പ്രഭ ആണ് 2022 മുതൽ സ്കൂളിന്റെ മാനേജർ. അധ്യാപികയായി 29 കൊല്ലം സേവനമനുഷ്ഠിച്ചതിനു ശേഷം 2022 മെയ്യിൽ വിരമിച്ചപ്പോൾ ആണ് സ്കൂളിന്റെ മാനേജർ സ്ഥാനം മുൻ മാനേജറായ സുരേഷ്ബാബു സഹധർമിണിയായ ജ്ഞാന പ്രഭ കെ ജി ക്കു കൈ മാറിയത്.