സ്കൂൾവിക്കി തിരുത്തൽ പരിശീലനം
- രജിസ്ട്രേഷൻ
പരിശീലത്തിൽ പങ്കെടുക്കുന്നവർ പേര്, സ്കൂൾകോഡ്, സ്കൂളിന്റെ പേര്, ജില്ല, എന്നിവ നൽകി ഒരു തവണ മാത്രം രജിസ്റ്റർ ചെയ്യുക. (ഓരോ വിദ്യാലയതാളിലും എഡിറ്റിങ് നടത്തുന്നതാരാണെന്ന് മനസ്സിലാക്കുന്നതിന് വേണ്ടിയാണ് ഇത്.)
പരിശീലന മോഡ്യൂൾ
യൂണിറ്റ് | സഹായക ഫയൽ | പ്രവർത്തനം | തീയതി |
1 | Unit 1 | ആമുഖം | 03/04/2023 |
2 | Unit 2 | വിദ്യാലയം കണ്ടെത്തുന്നതെങ്ങനെ? | 03/04/2023 |
3 | Unit 3 | പ്രധാന പേജ്- ഇന്റർഫേസ് പരിചയപ്പെടൽ | 04/04/2023 |
4 | Unit 4 | അംഗത്വം - നിലവിലുള്ളത് | 04/04/2023 |
5 | Unit 5 | അംഗത്വം - പുതിയത് സൃഷ്ടിക്കൽ | 04/04/2023 |
6 | Unit 6 | ഉപയോക്തൃ പേജ് | 05/04/2023 |
7 | Unit 7 | സംവാദം പേജ് | 05/04/2023 |
8 | Unit 8 | ഒപ്പ് രേഖപ്പെടുത്തൽ | 05/04/2023 |
സ്കൂളിന്റെ പേര് മാറ്റൽ | |||
മാതൃക നിരീക്ഷണം | |||
സ്കൂൾവിക്കിയിലെ ടൈപ്പിംഗ് | |||
തിരുത്തൽ ( Visual Editor ) | |||
അനഭിലഷണീയ മാറ്റങ്ങൾ പിൻവലിക്കാം | |||
ഉപതാൾ ചേർക്കൽ | |||
പട്ടികചേർക്കൽ | |||
തലക്കെട്ടും ഉപതലക്കെട്ടും സൃഷ്ടിക്കൽ | |||
ചിത്രം അപ്ലോഡ് ചെയ്യൽ | |||
ചിത്രം താളിൽ ചേർക്കൽ | |||
മൂലരൂപം തിരുത്തൽ | |||
അവലംബം ചേർക്കൽ | |||
വഴികാട്ടി ചേർക്കൽ | |||
ലൊക്കേഷൻ ചേർക്കൽ | |||
താൾ തിരിച്ചുവിടൽ | |||
മായ്ക്കൽ ഫലകം | |||
അനാവശ്യ ഫോർമാറ്റിംഗ് | |||
FAQs | |||
ശബരീഷ് സ്മാരക പുരസ്കാരം | |||
അഭിപ്രായങ്ങൾ |
വാട്സ്ആപ് കൂട്ടായ്മ
ഓൺലൈൻ പഠനസഹായത്തിനുള്ള വാട്സ്ആപ് കൂട്ടായ്മയിൽ ഈ കണ്ണി വഴി ചേരാവുന്നതാണ്