*ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/സ്കൂൾ വാർഷികാഘോഷം

20:22, 4 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44068 (സംവാദം | സംഭാവനകൾ) ('143 മത് സ്കൂൾ വാർഷികം 2023 മാർച്ച് 24 വെള്ളിയാഴ്ച വിവിധ പരിപാടികളോടുകൂടി നടന്നു . സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗവും പൂർവ വിദ്യാർഥിയുമായ  ശ്രീ . ജെ .എസ്‌. ഗോപൻ ഉദ്‌ഘാടന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

143 മത് സ്കൂൾ വാർഷികം 2023 മാർച്ച് 24 വെള്ളിയാഴ്ച വിവിധ പരിപാടികളോടുകൂടി നടന്നു . സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗവും പൂർവ വിദ്യാർഥിയുമായ  ശ്രീ . ജെ .എസ്‌. ഗോപൻ ഉദ്‌ഘാടനം നിർവഹിച്ചു . തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു് . സമാപന സമ്മേളനത്തിൽ കാട്ടാക്കട ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ശ്രീ . അനിൽ കുമാർ അധ്യക്ഷത വഹിച്ചു . പ്രശസ്ത സിനിമ സീരിയൽ താരം ശ്രീ . രാഹുൽ മുഖ്യാതിഥിയായ  സമ്മേളനം   ബഹു . ജില്ലാ പഞ്ചായത്തു പ്രസിഡന്റ് അഡ്വ . ശ്രീ . D. സുരേഷ് കുമാർ ഉദ്‌ഘാടനം ചെയ്തു . വിവിധ മേഖലകളിൽ സമ്മാനാര്ഹരായ വിദ്യാർത്ഥികൾക്കുള്ള  പുരസ്‌കാരങ്ങൾ നൽകി .