(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ് -കവിത
സോപ്പ് കുമിള കളിൽ നശിക്കുന്ന വൈറസ്
ശക്തനായ മനുഷ്യനെ നശിപ്പിക്കുന്ന വൈറസ്
ലോകത്തെ ഞെട്ടിക്കാൻ
ലോക രാഷ്ട്രങ്ങൾ മത്സരിച്ചപ്പോൾ
രാഷ്ട്രനേതാക്കളെ ഞെട്ടിച്ച വൈറസ്
അദൃശ്യനായ ദൈവമേ
ഈ വൈറസിൽ നിന്ന് ഇന്ന് ഞങ്ങളെ രക്ഷിക്കണേ