ഗവ. ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ/അക്ഷരവൃക്ഷം/ പൊരുതാം നമുക്ക്-കവിത

Schoolwiki സംരംഭത്തിൽ നിന്ന്
22:11, 3 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. ജെ.എച്ച്.എസ്സ്.എസ്സ്. ഇടമുളക്കൽ/അക്ഷരവൃക്ഷം/ പൊരുതാം നമുക്ക്-കവിത എന്ന താൾ ഗവ. ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ/അക്ഷരവൃക്ഷം/ പൊരുതാം നമുക്ക്-കവിത എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൊരുതാം നമുക്ക്

പൊരുതാം നമുക്ക് മഹാമാരി മഹാമാരി
കൈകളിൽനിന്ന് കൈകളിലേക്ക് പകരും മഹാവ്യാധി
അത് മഹാവ്യാധി
ജാതിയില്ല , അതിരുകളില്ല, ഭാഷയതിരുകളില്ല
 ലോകം മുഴുവൻ പടർന്നുകയറിയ വ്യാധിയിത്
ഒന്നിച്ചീടാം പൊരുതീടാം
തമ്മിൽ കോർക്കാത്ത കരങ്ങളാൽ
 സ്നേഹിച്ചിടാം മതിലുകൾ ഇല്ലാതെ മാനവർ നാം
 ഒന്നാണെന്ന നേർക്കാഴ്ച യിൽ.
 ജാഗ്രതയോടെ ഒന്നിച്ചു നേരിടാം
കൊറണ എന്ന മഹാമാരിയെ
പാലിക്കാം നിയമങ്ങളെ കൈകൂപ്പി വണങ്ങിടാം
ആരോഗ്യപ്രവർത്തകർതൻ വാക്കുകൾ കൈ കൂപ്പി വണങ്ങിടാം
  പൊരുതാം നമുക്ക്
  ഒന്നിച്ച് നേരിടാം ഈ മഹാമാരിയെ
 

ഫർഹാൻ ആർ എസ്
ആറ് ബി ഗവൺമെൻറ് ജവഹർ ഹൈസ്കൂൾ ഇടമുളയ്ക്കൽ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 04/ 2023 >> രചനാവിഭാഗം - കവിത