ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പ്രീ-പ്രൈമറി
ജലാശയങ്ങൾ,ശലഭോദ്യാനങ്ങൾ ,വിശ്രമ വിനോദ കേന്ദ്രങ്ങൾ ,പൂന്തോട്ടം , പ്രകൃതി പഠന ഹരിത ഇടങ്ങൾ,പാർപ്പിടം ഗതാഗതം പൊതു സ്ഥാപങ്ങങ്ങൾ , ഉത്സവം , മണ്ണ് ,തുടങ്ങിയ തീമുകൾക്കു അനുയോജ്യമായ നിർമ്മിതികൾ പ്രീ-സ്കൂളിന്റെ ഭൗതിക പഠന പരിസരത്തിന്റെ ഭാഗമായി മാറണം.അന്താരാഷ്ട്ര നിലവാരമുള്ള പ്രീ-സ്കൂൾ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനാണിത്.