• പതിനാല് ജില്ലകളിലും ഒരേ സമയം 14 വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി സഹായം നൽകിയുള്ള ഓൺലൈൻ പരിശീലനം.
  • ഒരു ദിവസം ശരാശരി അരമണിക്കൂർ പ്രായോഗിക പരിശീലനം നേടേണ്ടുന്ന വിധത്തിൽ യൂണിറ്റുകൾ ഉൾപ്പെടുത്തി 20 ദിവസത്തേക്കുള്ള മോഡ്യൂൾ.

രജിസ്ട്രേഷൻ

  • പരിശീലത്തിൽ പങ്കെടുക്കുന്നവർ പേര്, സ്കൂൾകോഡ്, സ്കൂളിന്റെ പേര്, ജില്ല, എന്നിവ നൽകി രജിസ്റ്റർ ചെയ്യുക. തുടർസഹായം ലഭിക്കുന്നതിന് ഫോൺനമ്പർ, ഇമെയിൽ വിലാസം എന്നിവ കൂടി നൽകാവുന്നതാണ്.
  • ഇവിടെ രജിസ്റ്റർ ചെയ്യാം.

വാട്സ്ആപ് കൂട്ടായ്മ

പതിനാല് ജില്ലകളിലേയും വാട്സ്ആപ് കൂട്ടായ്മയിലേക്കുള്ള കണ്ണി