ജി യു പി എസ് പൂതാടി/Say No To Drugs Campaign

07:33, 20 മാർച്ച് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- G u p s poothadi (സംവാദം | സംഭാവനകൾ) (lahari virudha bodavalkkarana program)

ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പങ്കെടുത്ത സംസ്‌ഥാന തല ഉദ്ഘടന പരിപാടിയോടനുബന്ധിച്ചു ജി യു പി പൂതാടി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയും ഉദ്ഘടനവും നടത്തി .മുഖ്യമന്ത്രിയുടെ തത്സമയ പരിപാടി കുട്ടികളെ കാണിച്ചു.സ്കൂളിൽ ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു