പരിസ്ഥിതി ദിനാചരണം

Schoolwiki സംരംഭത്തിൽ നിന്ന്
19:49, 15 മാർച്ച് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dvhs1 (സംവാദം | സംഭാവനകൾ) (വിവരണം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

June 5 പരിസ്ഥിതി ദിനമായി ആഘോഷിച്ചു. മണ്ണും വളവും വിത്തും ചേർത്ത് സീഡ്ബോൾ ആക്കി പറമ്പിൽ നിക്ഷേപിച്ചു. പ്ലാവിൻ തൈകൾ കുട്ടികൾക്ക്‌ വിതരണം ചെയ്യുകയും അതിന്റെ വളർച്ച രേഖപ്പെടുത്തി റിപ്പോർട്ട് തയ്യാറാക്കുന്നു. കൃഷിത്തോട്ട നിർമ്മാണം, അക്ഷര വനം സംരക്ഷിക്കൽ, പരിസ്ഥിതി ശുചീകരണം, ബോധവത്ക്കരണം തുടങ്ങി പ്രവർത്തനങ്ങളും നടത്തി

"https://schoolwiki.in/index.php?title=പരിസ്ഥിതി_ദിനാചരണം&oldid=1895516" എന്ന താളിൽനിന്ന് ശേഖരിച്ചത്