യുവജനോത്സവം
പി.ടി എ.പ്രസിഡന്റ് ശ്രീ. ഹരിയുടെ അധ്യക്ഷതയിൽ സിനിമാ താരം ഹരികൃഷ്ണൻ കലോത്സവം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ അജീഷ്. ആർ, ഹെഡ്മിസ്ട്രസ്സ് സുധാകുമാരി എന്നിവർ ആശംസകൾ നേർന്നു. വിത്യസ്ത ഇനങ്ങളിൽ മത്സരം നടത്തുകയും സബ് ജില്ലാ തലത്തിൽ മത്സരിക്കേണ്ട കുട്ടികളെ കണ്ടെത്തുകയും ചെയ്തു