സഹായം/താൾ തിരിച്ചുവിടൽ

17:17, 14 മാർച്ച് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾകോഡ്, സ്കൂളിന്റെ SAMPOORNA പ്രകാരമുള്ള ഇംഗ്ലീഷ് പേര് എന്നിവയിൽ നിന്ന് പ്രധാനതാളിലേക്ക് തിരിച്ചുവിടണം.

സ്കൂൾകോഡിൽ നിന്നും തിരിച്ചുവിടുന്ന മാർഗ്ഗം

 
സ്കൂളിന്റെ പേര് copy ചെയ്യുക
 
സ്കൂൾകോഡ് സെർച്ച് ബോക്സിൽ നൽകി തിരയുക. തിരിച്ചുവിടൽ നിലവിൽ ഇല്ലെങ്കിൽ, ചുവന്ന കണ്ണി ലഭിക്കും. അതിൽ ക്ലിക്ക് ചെയ്യുക
 
Redirection Tool കാണുക
 
Redirection Tool ൽ ക്ലിക്ക് ചെയ്യുക
 
ലക്ഷ്യതാളിന്റെ പേര് എന്നിടത്ത്, നേരത്തേ കോപ്പി ചെയ്ത സ്കൂളിന്റെ പേര് ചേർക്കുക
 
സേവ് ചെയ്യുക
 


 
SAMPOORNA പേര് ഉപയോഗിച്ച് തിരയുക
 
തിരിച്ചുവിടൽ നിലവിൽ ഇല്ലെങ്കിൽ, ചുവന്ന കണ്ണി ലഭിക്കും. അതിൽ ക്ലിക്ക് ചെയ്യുക
 
ലക്ഷ്യതാളിന്റെ പേര് എന്നിടത്ത്, നേരത്തേ കോപ്പി ചെയ്ത സ്കൂളിന്റെ പേര് ചേർക്കുക
 
 
ലക്ഷ്യതാളിന്റെ പേര് എന്നിടത്ത്, നേരത്തേ കോപ്പി ചെയ്ത സ്കൂളിന്റെ പേര് ചേർത്ത് സേവ് ചെയ്യുക
 
ഇംഗ്ലീഷ് പേരിൽ നിന്നുമുള്ള തിരിച്ചുവിടൽ പൂർത്തിയായി.
"https://schoolwiki.in/index.php?title=സഹായം/താൾ_തിരിച്ചുവിടൽ&oldid=1895287" എന്ന താളിൽനിന്ന് ശേഖരിച്ചത്