സ്കൂൾകോഡ്, സ്കൂളിന്റെ SAMPOORNA പ്രകാരമുള്ള ഇംഗ്ലീഷ് പേര് എന്നിവയിൽ നിന്ന് പ്രധാനതാളിലേക്ക് തിരിച്ചുവിടണം.
സ്കൂൾകോഡിൽ നിന്നും തിരിച്ചുവിടുന്ന മാർഗ്ഗം
സ്കൂളിന്റെ പേര് copy ചെയ്യുകസ്കൂൾകോഡ് സെർച്ച് ബോക്സിൽ നൽകി തിരയുക. തിരിച്ചുവിടൽ നിലവിൽ ഇല്ലെങ്കിൽ, ചുവന്ന കണ്ണി ലഭിക്കും. അതിൽ ക്ലിക്ക് ചെയ്യുകRedirection Tool കാണുകRedirection Tool ൽ ക്ലിക്ക് ചെയ്യുകലക്ഷ്യതാളിന്റെ പേര് എന്നിടത്ത്, നേരത്തേ കോപ്പി ചെയ്ത സ്കൂളിന്റെ പേര് ചേർക്കുകസേവ് ചെയ്യുക