ഉപയോക്താവ്:വാഴപ്പുള്ളി ഉണ്ണി
1970 മുതൽ 1974 വരെ വള്ളൂർ ലോവർ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു. അന്ന് പ്രധാനാദ്ധ്യാപകൻ ഉണ്ണികൃഷ്ണൻ മാസ്റ്ററും, ക്ലാസ് അധ്യാപകരായി പൊതുവാൾ മാസ്റ്റർ, കേശവൻ മാസ്റ്റർ, തങ്കമ്മ ടീച്ചർ, ദേവകി ടീച്ചർ (ദേവകി ടീച്ചർ പിന്നീട് ഈ സ്കൂളിലെ പ്രധാനാദ്ധ്യാപികയായി) എന്നിവരെ ഓർക്കുന്നു. അക്കാലത്ത് പ്യൂൺ തസ്തികയിൽ ജോലി ചെയ്തിരുന്ന വേലുവിനെയും ഓർക്കുന്നുണ്ട്.