ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ഗ്രന്ഥപ്പുര പദ്ധതി

2022-23 വർഷത്തിൽ ജില്ലാപഞ്ചായത്ത് ജില്ലയിലെ 25 സ്കൂളുകളിൽ നടപ്പാക്കിയ പദ്ധതിയാണ് ഗ്രന്ഥപ്പുര പദ്ധതി. രണ്ടു ലക്ഷം രൂപ വില വരുന്ന ഫർണിചറുകളും പുസ്തകങ്ങളും ഈ പദ്ധതിയുടെ ഭാഗമായി സ്കൂളിന് ലഭിച്ചു. കൂടാതെ കേരള നിയമസഭ ലൈബ്രറിയുടെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടന്ന പുസ്തകോത്സവത്തിൽ നമ്മുടെ സ്കൂളിലെ എല്ലാ കുട്ടികളും അദ്ധ്യാപകരും  'സ്കൂൾ ഓർമ്മക്കായി ഒരു പുസ്തകവുമായി ഞാനും 'എന്ന പരിപാടി യിലൂടെ ഓരോ പുസ്തകം വാങ്ങി ഗ്രന്ഥപ്പുരയിലേക്ക് സംഭാവന ചെയ്തു. പൂർവ വിദ്യാർത്ഥികൂട്ടായ്മകളും 25000രൂപയുടെ പുസ്തകങ്ങൾ സംഭാവന ചെയ്തു.

സ്ക്കൂൾ ലൈബ്രറി

അനുഭവിച്ചറിയാൻകഴിയുന്നതിനേക്കാൾകൂടുതൽവായിച്ചറിയാൻകഴിയും.വായന നമുക്ക് നൽകുന്നകരുത്ത് വലുതാണ്.വായനയിലൂടെ കണ്ടെത്തിയ നല്ലകഥാപാത്രങ്ങൾ നമ്മെ ചിന്തിയ്ക്കാൻ പ്രേിരപ്പിയ്ക്കും.നല്ല മനുഷ്യരുടെ ജീവചരിത്രങ്ങൾ വായിച്ചകുട്ടിയും അവയൊന്നും വായിയ്ക്കാത്ത കുട്ടിയും ഒരുപോലെയാവില്ല.മഹത്തുക്കളുടെ ജീവചരിത്രം നല്ല മനുഷ്യരാകാൻ നമുക്ക് പ്രചോദനമാകും.പാഠപുസ്തകങ്ങൾ മാത്രമല്ല അറിവിന്റെശേഖരങ്ങൾ.അവയ്ക്കു പുറത്തുമുണ്ട് അറിവിന്റെ ശേഖരങ്ങൾ.വായിയ്ക്കാനേറെ.ഓരോ പാഠവുംപഠിയ്ക്കുമ്പോൾ അധികവായനയ്ക്കുള്ള പുസ്തകങ്ങൾ ലൈബ്രറിയിൽ നിന്നും ശേഖരിയ്ക്കണം. വളരെ വിപുലമായ പുസ്തകശേഖരത്തോടുകൂടിയ സ്ക്കൂൾ ലൈബ്രറി ഈ സ്ക്കൂളിലെ മൂന്ന് വിഭാഗങ്ങളിലും പ്രവർത്തിച്ചുവരുന്നു.കൃത്യമായി പുസ്തകങ്ങൾ കുട്ടികളുടെ കൈകളിലെത്തുകയും അവകാര്യക്ഷമമായി ഉപയോഗപ്പടുത്തുകയും ചെയ്യപ്പടുന്നുണ്ട്.കൃത്യമായദിവസങ്ങളിൽ മുടക്കം കൂടാതെ പുസ്തകങ്ങൾ വിതരണം ചെയ്യപ്പടുന്നു.ശ്രീമതി സോണിയ സ്ക്കൂൾ ലൈബ്രറിയുടെ ചുമതല നിർവ്വഹിയ്ക്കുന്നു.20000ത്തോളം പുസ്തകങ്ങൾ സ്ക്കൂൾ ലൈബ്രറിയിലുണ്ട്.17000 പുസ്തകങ്ങൾ പൊതുവിഭാഗത്തിലുള്ളവയും 3000ത്തോളം പുസ്തകങ്ങൾ കുട്ടികൾക്കായുള്ളതാണ്.ഇതുകൂടാതെ ക്ലാസ് ലൈബ്രറികളും പ്രവർത്തിച്ചുവരുന്നു.1800 ൽപ്പരം കുട്ടികൾപഠിയ്ക്കുന്ന ഊ വിദ്യാലയത്തിൽ പുസ്തതവിതരണത്തിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.ക്ലാസ്സടിസ്ഥാനത്തിൽ 40 ഡിവിഷനുകളിലെ കുട്ടികൾക്കും പുസ്ഥകങ്ങൾ കിട്ടുന്നതിനുള്ള സംവിധാനം ലൈബ്രേറിയനായിപ്രവർത്തിയ്ക്കുന്ന ശ്രീമതി സോണിയടീച്ചർ ഒരുക്കിയിട്ടുണ്ട്.ഹൈസ്ക്കൂൾ വിഭാഗം കുട്ടികളെക്കൂടാതെ വൊക്കേഷണൽ ഹയർസെക്കന്ററി ഹയർസെക്കന്ററി വിഭാഗം കുട്ടികൾക്കും പുസ്തകവിതരണം നടത്തുന്നുണ്ട്.പുസ്തകങ്ങൾ കൂടാതെ ദിനപ്പത്രങ്ങൾ ആനുകാലികങ്ങൾ എന്നിവയും വിതരണം ചെയ്യപ്പെടുന്നുണ്ട്.

ഞങ്ങളുടെ പുസ്തകശേഖരത്തിലെ ഏറ്റവും പുതിയ അത്ഥികൾ

സ്ക്ക‍ൂൾ ലൈബ്രറി
ക്രമനമ്പർ പുസ്തകത്തിന്റെ പേര് രചയിതാവ്
1 ഇവൻ ഞങ്ങളുടെ പ്രിയ മൊയ്തീൻ ഹമീദ് ചേന്നമംഗലൂർ
2 ജീവിത വിജയത്തിനു 366 ഉൾക്കാഴ്ചകൾ ബി.എസ് വാരിയർ
3 model essays Sreedharan
4 school essays letters Anad sagar
5 the strange case R.L. STevenson
6 Ashoka mango classics,sheila
7 മലയാളത്തിന്റെ സുർണ്ണകഥകൾ പത്മരാജൻ
8 മലയാളത്തിന്റെ സുവർണ്ണകഥകൾ ഉറൂബ്
9 മലയാളത്തിന്റെ സുവർണ്ണകഥകൾ കാക്കമ്പടൻ
10 മലയാളത്തിന്റെ സുവർണ്ണകഥകൾ മാധവിക്കുട്ടി
11 ചാരുലത രബീന്ദ്രനാഥ ടാഗൂർ
12 അപരാജിതൻ ബിഭൂതിഭൂഷൺ
13 ഉഷ്ണരാശി കെ.വി.മോഹൻകുമാർ
14 ഐതിഹ്യമാല കൊട്ടാരത്തിൽ ശങ്കുണ്ണി
15 ദുബായ്പുഴ കൃഷ്ണദാസ്
16 കടലിരമ്പങ്ങൾ കൃഷ്ണദാസ്
17 കാടിനെ ചെന്നു തൊടുമ്പാൾ എ​ൻ.എ.നസീർ
18 കഥാനവകം ശിഹാബുദീൻപെയ്ത്തുംകടവ്
19 അദ്ധ്യാപക കഥകൾ അക്ബർ കട്ടക്കിൽ
20 ചിരിക്കു പിന്നിൽ ഇന്നസെന്റ്
21 ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ ആൻ ഫ്രാങ്ക്
22 കണ്ടുപിടിത്തങ്ങളുടെ കഥ പ്രെഫ.എൻ.പ്രസന്നകുമാരി അമ്മ
23 സൈബർ തരംഗങ്ങൾ കെ.അൻവർ സാദത്ത്
24 നാട്ടറിവും കാട്ടിറവും തോമസ്.എം.മാത്യൂ
25 ഓണാട്ടുകര മണ്ണിന്റെ ഉപ്പ് .ഒ.എൻ.വി.കുറുപ്പ്
26 ഭൗതിക കൗതുകം യാക്കൊവ് പെരെൽമാവ്
27 ഹരിത വനിതകൾ ആർ.വിനോദ് കുമാർ
28 കുട്ടികളുടെ ഗുരുദേവൻ പ്രെഫ.വിശ്വമംഗലം സുന്ദരേശൻ
29 മഹാൻമാരുടെ കുട്ടിക്കാലം ഡോ.എം.എ.കരീം
30 എന്റെ വിദേശയാത്ര ചാർലി ചാപ്ലിൻ
31 കാടും ക്യാമറയും നസീർ.എൻ.എ
32 കഥകൾ കെ.ആർ.മീര
33 മാതൃഭൂമി വിശ്വോത്തര കഥകൾ ജയരാജ്.എം
34 മലയാളത്തിലെപരിസ്ഥിതികഥകൾ അംബികാസുതൻ
35 ബുദ്ധന്റെ ചിരി വീരേന്ദ്ര കുമാർ
36 പ്രചോദിപ്പിക്കുന്ന പ്രഭാഷമങ്ങൾ എ.പി.ജെ.അബ്ദുൾകലാം
37 The second jungle book Rudyard kipling
38 selected story by A.A.Milne A.A.Milne
39 selected story by Howard pyle Howard pyle
40 Humorous Tales Rudyard kipling
41 The tirukknial Gopal krishna
42 child hood friend vikom muhamed
43 പാഠം ഒന്ന് ആത്മവിശ്വാസം ലിപിൻ രാജ്
44 വിജയപഥം ചാറ്റർജി
45 വാൻക ആന്റൺ ചെക്കോവ്
46 റഷ്യൻക്ലാസിക് കഥകൾ നിതാന്ത.എൽ.രാജ്
47 ശുഭാപ്തി വിശ്വാസം ഹെലൻ കെല്ലർ
48 ഞാൻ ഹെലൻ കെല്ലർ സി.സാന്ദീപനി
49 കാമന ജോർജ് ഓണക്കൂർ
50 ഇന്നലത്തെ മഴ എൻ.മോഹനൻ
51 മദർ തെരേസ മഞ്ജുളമാല.എം.വി
52 മുത്തുച്ചിപ്പി സുഗതകുമാരി
53 ഗാന്ധി നടന്ന വഴികളിലൂടെ ശ്രീകാന്ത് കോട്ടക്കൽ
54 കേരള ചരിത്രവും സംസ്ക്കാരവും സുരേന്ദ്രൻ ചീക്കിലോട്
55 പഠനം രസകരം പി.കെഎ.റഷീദ്
56 എന്റെ കുട്ടിക്കാലം ചാർലി ചാപ്ലിൻ
57 ഞാൻ അബ്ദുൾ കലാം .വി.രാധാകൃഷ്ണൻ
58 റിയാന്റെ കിണർ അബ്ദുള്ളക്കുട്ടി എടമണ്ണ
59 നവോത്ഥാന കാലത്തെ കേരളം സുരേന്ദ്രൻ ചീക്കിലോട്
60 കാൻസർ വാർഡിന്റെ ചിരി ഇന്നസെന്റ്
61 കുട്ടികളുടെ കാളിദാസൻ ഡോ.എം.ആർ.രാഘവവാരിയർ
62 ജീവിതവിജയത്തിന് ബി പോസിറ്റീവ് ജിജോ സിറിയക്
63 വിദ്യ ഇനി ഡയറി എഴുതുമോ യു.കെ.കുമാരൻ
64 ഉമ്മക്കുട്ടിയുടെ കുഞ്ഞിക്കിനാവുകൾ ബി.എം.സുഹറ
65 പോക്കുവെയിൽ മണ്ണിലെഴുതിയത് ഒ.എൻ.വി.കുറുപ്പ്
66 സ്ത്രീകൾക്കുമേൽ ഒരു യുദ്ധം നടക്കുന്നുണ്ട് ഡോ.റ്റി.എൻ.സീമ
67 ഡോക്ടർമാരുടെ ജീവിതത്തിൽ നിന്ന് എ.കെ ക്രോണിൻ യുങ് ജെ ചാങ്
68 50കഥകൾ കെ.ആർ.മല്ലിക
69 50കഥകൾ കെ.ആർ.മല്ലിക
70 മൈ സ്റ്റോറി കെൻ സരോ-വിവ
71 കരിദിനങ്ങളേ വിട ജോസഫ് മാത്യു
72 കുട്ടനാടൻ കഥകൾ ജേക്കബ് മാപ്പിളശ്ശേരി
73 ജംഗിൽ ബുക്ക് റുഡ്‌യാർഡ് കിപ്ലിംഗ്
74 കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
75 കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
76 കുട്ടികളെ മിടുക്കരായി വളർത്താൻ ഡോൺ ബുക്സ്
77 നമ്മുടെ പാമ്പുകൾ കെ.ജോർജ്
78 കുട്ടികളെ മിടുക്കരായി വളർത്താൻ ഡോൺ ബുക്സ്
79 കാളിദാസനും മലയാളകവിതയും ഡോ.ഇന്ദിരാബാലചന്ദ്രൻ
80 കേരളത്തിലെ പ്രാചീന കഥകൾ അമ്പലപ്പുഴ രാമവർമ്മ
81 കഥാന്തരം വി.ആർ.സുധീഷ്
82 കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
83 കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
84 ആകാശത്തെ അദ്ഭുതക്കാഴ്ചകൾ എൻ.ഡി.ശിവൻ
85 യുറേക്കാ.....യുറേക്കാ കേശവൻവെള്ളിക്കുളങ്ങര
86 വിജയത്തിലേക്ക് ബിനു കണ്ണന്താനം
87 മില്ലറുടെ മകൾ എമിലി സോള
88 കാഷ്മീർ ഏകാന്തസഞ്ചാരിയുടെ കുറിപ്പുകൾ മനു റഫ്മാൻ
89 51 തെരഞ്ഞെടുത്ത കഥകൾ സി.വി.വേണുഗോപൻനായർ
90 രണ്ടും രണ്ടും അക്ബർകക്കട്ടിൽ
91 അഴീക്കോട്-സ്മരണകളിലൊരുസാഗര സാന്നിധ്യം ഡോ.റ്റി.ആർ.രാഘവൻ
92 റിയാലിറ്റി ഷോ രവി വർമ്മ തമ്പുരാൻ
93 ബലിക്കല്ല് ഉണ്ണിക‌ൃഷ്ണൻ പുതൂർ
94 പെൺകാഴ്ചകൾ സജിൽ ശ്രീധരൻ
95 എന്റെ പ്രീയപ്പെട്ട കണ്ണാന്തളിപ്പൂക്കൾ സാറാതോമസ്
96 ഞാനും ഒരു സ്ത്രീ സിസ്കർജസ്മി
97 മൺസൂൺ ബാത്ത് റൂം ജോസ് പനച്ചിപ്പുറം
98 ആമേൻ ആമേൻ സി.വി.ബാലകൃഷ്ണൻ
99 എട്ടാമത്തെ മോതിരം കളത്തിലെ എഴുത്ത്
100 മഞ്ഞുകാലം ശിഹാബുദ്ദീൻപെയ്ത്തുംകടവ്
101 പോരാട്ടത്തിന്റെ ദിനങ്ങൾ
102 മണിമുഴങ്ങുന്നതാർക്കുവേണ്ടി
103 സ്വാതന്ത്ര്യത്തിലേക്ക് എളുപ്പവഴിയില്ല
104 ഡോ.ഫോസ്ററസ്
105 ജീവിക്കാനുളള അവകാശങ്ങൾ
106 എല്ലാനാളും കാർത്തിക
107 സമരതീച്ചൂള
108 തീക്കുണ്ഡംമുതൽ
109 കത്തുകൾ
110 ആരാച്ചാരുടെ ജീവിതത്തിൽനിന്ന്
111 വിപ്ലവം പ്രണയം സംഗീതം
112 കുട്ടികളുടെ ഉപനിഷത്ത്
113 മഹാകവി കാളിദാസൻ
114 ഡോക്ടർ ജോൺസൺ
115 പുളു അമ്മാവൻ
116 പൊന്നമ്പിളി കൈക്കുമ്പിളിൽ
117 ഗദ്യമേഖല
118 കൃഷ്ണപക്ഷം
119 ഒരു കവിയുടെ ഡയറി
120 പുരുഷാന്തരങ്ങളിലൂടെ
121 വയലാറിന്റെ ചെറുകഥകൾ
122 ഇന്ദ്രധനുസിൻ തീരത്ത്
123 ഒടുവിൽ അവർ നമ്മളെയും തേടി വന്നു
124 ലോങ്ങ് ലോങ്ങ് പൂക്കൾ
125 സുമംഗല
126 ദൈവം സ്നേഹിക്കുന്നഎഴുത്തുകാരൻ
127 ചട്ടമ്പിസ്വാമികൾ
128 കേദാർ ഗൗള
129 ഓർമ്മ കലാപം എഴുത്ത്
130 ശാസ്ത്ര വീഥിയിലെ നാഴികക്കല്ലുകൾ
131 ഏതാണ് നല്ല മലയാളം
132 കാവ്യ സൂര്യന്റെ യാത്ര
133 ശാസ്ത്രം നൂറ്റാണ്ടുകളിലൂടെ
134 നവോത്ഥാന മലയാള കവിത
135 വ്യാകരണ പദ നിഘണ്ടു
136 പൊളിച്ചേ കണ്ടേ
137 കറുപ്പിന്റെ സമരനിലങ്ങൾ
138 തന്ത്രം
139 സാഹിത്യ വിചാരങ്ങൾ
140 സ്മൃതി
141 ഐതിഹ്യമാല
142 അന്ന മുതൽ ഗ്രീറ്റ വരെ
143 ലോകപ്രശസ്ത ബാലകഥകൾ
144 തിരഞ്ഞെടുത്ത കഥകൾ -ഇന്ദു മേനോൻ
145 ഇത് എന്റെ ജീവിതം
146 കാട്ടിലെ കഥകൾ
147 പഞ്ചതന്ത്രം
148 വണ്ടർ നിയാണ്ടർ
149 ജാതക കഥകൾ
150 ഹോക്കി മാന്ത്രികൻ ധ്യാൻ ചന്ദ്
151 കുഞ്ചുവിനുണ്ടൊരു കഥ പറയാൻ
152 റേഡിയത്തിന്റെ അമ്മ
153 ആധുനിക ഇന്ത്യ
154 ക്ലിന്റ്
155 ഭൂമിക്ക് ഒരു അവസരം നൽകു
156 അബ്ദുൽ കലാം എന്ന കുട്ടി
157 കദളി ചെങ്കദളി
158 പി കേശവദേവ്
159 ബീജഗണിത പൂമാല
160 സിദ്ധാർത്ഥ
161 ചുവടി
162 ബ്രോ കഥകൾ
163 പച്ചപ്പനംകിളി
164 ചുറ്റുവട്ടത്തെ ചെടികൾ
165 സസ്യ ലോക പര്യടനം
166 നീലക്കുറിഞ്ഞി
167 സുമയ്യ
168 സ്നേഹക്കാവിലെ അനക്കോണ്ടകൾ
169 TACKLING COVID-19KERALA AHEAD OF THE WHOLE WORLD
170 ഇഎംഎസിന്റെ ജീവിതകഥ
171 മാർക്കോണി
172 ഉല്പത്തി കഥകൾ
173 കറുപ്പ്
174 പാടുവിൻ പഠിക്കുവിൻ
175 നമ്മുടെ ദേശീയ പതാകയും ദേശീയ ഗാനവും
176 ഗലീലിയോ
177 കുഞ്ഞിക്കുട്ടി തമ്പുരാട്ടി
178 പനിനീർ പൂവ്
179 സ്റ്റീഫൻ ഹോക്കിംഗ്
180 അപ്പാണ്യത്തിന് പോയ പലഹാരകൊതിയന്മാർ
181 കണക്കിലെ പരീക്ഷണങ്ങൾ
182 അങ്ങനെ അവൻ ഒരു മരമായി
183 സൈക്കിളു ചവിട്ടാൻ
184 പൂങ്കാറ്റും മഴവില്ലും
185 കിളി പറന്ന വഴിയെ
186 ഗാന്ധിജിയെ അറിഞ്ഞ കുട്ടി
187 ഗാന്ധിജി കേരളം തൊട്ടറിഞ്ഞ നന്മ
188 ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് കേരളം നടന്ന കഥ
189 മഹാത്മജിയുടെപാരിസ്ഥിതികദർശനങ്ങൾ
190 നിലാവിന്റെ ഭംഗി
191 ഭാരതീയ സംഗീതധാര
192 ഇടിച്ചക്ക പ്ലാമൂട്ടിലെ രാജകുമാരി തന്ത്രം പഠിച്ചതെങ്ങനെ
193 ഉപ്പും നെല്ലും
194 സ്വാതി തിരുനാൾ
195 പൊൻവട്ടം
196 കൂട്ടുകൂടുന്ന കഥകൾ
197 ഹരിത സസ്യങ്ങളുടെ കൂട്ടുകാരി
198 ആകാശ പറവകൾ
199 നമ്മുടെ സൗരയൂഥം
200 ചെങ്ങന്നൂരാദി
201 വായനശാല
202 കായൽ കഥകൾ
203 ബീർബൽ കഥകൾ
204 കുറ്റിപ്പുഴ കൃഷ്ണപിള്ള
205 ഓ ചന്തുമേനോൻ
206 ഏപ്രിൽ പൂവ്
207 വി ടി ഭട്ടതിരിപ്പാട്
208 കന്നിക്കുരു
209 ഡോ.രാധാകൃഷ്ണൻ
210 ആലേ ആലേ അരയാലേ
211 ഞാനും ഉറുമ്പും കൂടി മരം ചുറ്റിയപ്പോൾ
212 ആർദർ രാജാവും മറ്റ് കഥകളും
213 സെബീന റാഫി
214 കെടാമംഗലം സദാനന്ദൻ
215 ഓക്സിജന്റെ ആത്മകഥ
216 ദണ്ഡിയാത്രയുടെ കഥ
217 കുട്ടിക്കാഴ്ചകൾ ലക്ഷദ്വീപ്
218 ലൂയിബ്രയിൽ
219 ഹിന്ദി ബാലകഥകൾ
220 മീൻ കഥകൾ
221 ബോക്സിങ് ഇതിഹാസം
222 ബോധഗയയിലൂടെ
223 കരിക്കട്ടയിൽനിന്ന്എണ്ണച്ചായത്തിലേക്ക
224 ടിപ്പുസുൽത്താൻ
225 പുഴ ഒഴുകും വഴികൾ
226 ദി റിപ്പോർട്ടർ
227 കാണാപ്പുറങ്ങൾ
228 അൽഗോരിതങ്ങളുടെ നാട്
229 കുഞ്ഞോള്
230 ആനകേറാമല
231 WHAT IS YOUR NAME
232 സൂര്യൻ എന്റെ നക്ഷത്രം
233 ഖസാക്കിലെ തുമ്പികൾ
234 മീഡിയ
235 ഫെയ്സ്ബുക്ക്
236 ആദം ബർസ
237 മെഴുകു കൊട്ടാരം
238 വൈക്കം മുഹമ്മദ് ബഷീർ
239 നൂറ്റാണ്ടിന്റെ വിസ്മയം
240 നാനോ ടെക്നോളജി
241 ഞാറു നട്ടകഥ
242 ആധുനിക കേരള ചരിത്രം
243 വർണ്ണക്കൊടികൾ
244 കതിവനൂർ വീരൻ
245 എബ്രഹാം ലിങ്കൺ
246 എതിർപ്പിന്റെകഥാകാരൻ പി കേശവദേവ്
247 രസികൻ പാട്ടുകൾ
248 രാവണയനം
249 B FOR BILIMBI
250 ഇംഗ്ലീഷ് മീഡിയം കാക്കകൾ
251 മാറ്റത്തിന്റെ തീക്കാറ്റ്
252 കാറ്റും കിളിയും പറഞ്ഞത്
253 ശാസ്ത്രജ്ഞന്മാരെ കുറിച്ചുള്ള കഥകൾ
254 അപ്പുവിന്റെ സെൽഫി
255 ജന്തു വിശേഷം
256 ജൈവ ഘടികാരം
257 കുട്ടികളുടെ ഐസക് ന്യൂട്ടൻ
258 രുദ്രപ്രയാഗിലെ നരഭോജി
259 ഭൂമിയുടെ മകൻ
260 ദി റീഡിങ് റൂം
261 ചന്ദ്രുവിന്റെ യാത്ര
262 ചിമ്മിനി വെട്ടം
263 നല്ല സമരിയകാരനും മറ്റു കഥകളും
264 സത്യം വിചിത്രം
265 മൗനത്തിന്റെ തമ്പിൽ നിന്ന്
266 പാഠം ഒന്ന് ആരോഗ്യം
267 കേരളത്തിലെ ജില്ലകളിലൂടെ
268 പടയോട്ടം
269 DNA കോഡ്
270 അന്യം നിൽക്കുന്ന ജീവികൾ
271 പൂച്ചക്കുട്ടികളുടെ വീട്
272 വട്ടപ്പൂജ്യം
273 നാം പിന്തുടരേണ്ട നവോത്ഥാന പ്രതിഭകൾ
274 ഓല മടൽ
275 പഴമൊഴി പത്തായം
276 ചന്തൻ മൂപ്പനും രുദ്രൻ സിംഹവും
277 നക്ഷത്ര മീനുകൾ
278 കുട്ടുവിന്റെ ലോകം
279 മൂന്ന് ചങ്ങാതിമാർ
280 സ്പോർട്സ് ഇതിഹാസങ്ങളുടെ കുട്ടിക്കാലം
281 കടൽ പറയും കടൽ ദേശത്ത്
282 എവറസ്റ്റ് ആരോഹണ കഥകൾ
283 കണ്ണിനും കണ്ണാടിക്കും അപ്പുറം
284 കടങ്കഥ കവിതകൾ
285 ദിവ്യകന്യകയും സ്വർണ തലമുടിയും
286 കിച്ചുവും മുത്തശ്ശിയും
287 ചിരിയല്ലോ സുഖപ്രദം
288 ഉണ്ണി പൂച്ച
289 വീ ടി നന്ദകുമാർ
290 Lemonade
291 മുത്തശ്ശി
292 ഡോ.ജഗദീഷ് ചന്ദ്ര ബോസ്
293 അമ്മുവിന്റെ ഭൂമി
294 അമ്മുവും പിങ്കിയും
295 മണിക്കുട്ടിയുടെ നിയമ പുസ്തകം
296 തമ്പുരാൻ കുന്നിലെ സിനിമ വിശേഷങ്ങൾ
297 പൊന്നിൻ കുടം
298 1947 ഓഗസ്റ്റ് 15 നോറെ കഥ
299 കല്ലുവെച്ച പാദസരം
300 ജീവനുള്ള മുത്ത്
301 പീലിയുടെ ആകാശം
302 ദിസ്ട്രീറ്റ് ട്രെയിൻ
303 കുട്ടികളുടെ നളചരിതം
304 നാടിന്റെ ഉശിരുകൾ
305 കേസരി ബാലകൃഷ്ണപിള്ള
306 കുഞ്ഞുണ്ണി തമ്പുരാൻ
307 പി കെ ഗോപാലകൃഷ്ണൻ
308 മാനിപ്പുല്ലുണ്ടായ കഥ
309 കുട്ടികളുടെ ലോകം
310 കഥോത്സവം
311 വടക്കൻ പാട്ടുകൾ
312 ഞാൻ സഹ്യപുത്രൻ
313 ഹോർത്തൂസ് മലബാറിക്കോസ്
314 ജവഹർലാലും ആധുനിക കേരളവും
315 സ്റ്റീഫൻ ഹോക്കിംഗ്സ്
316 101 പ്രിയ കഥകൾ
317 പുസ്തകം
318 കേരളത്തിലെ വനങ്ങൾ നൂറ്റാണ്ടുകളിലൂടെ
319 ഗാന്ധി ചിന്തകൾ
320 അമൂല്യ പൈതൃകം
321 മയൂര ശിഖ ഗണിതശാസ്ത്രത്തിലെ യൂറോപ്യേതര മൂല്യങ്ങൾ
322 ഭരതനാട്യം ശാസ്ത്രവും ചരിത്രവും
323 റെഡ്ബുക്ക്
324 ഇന്ദിരാഗാന്ധി ഹരിത ദർശിനി
325 കളരിപ്പയറ്റ് കേരളത്തിന്റെ ശക്തിയും സൗന്ദര്യവും
326 ഇന്ത്യ20 20
327 ഭാരതീയ നൃത്തങ്ങൾ
328 ഇന്ത്യ എന്ന വിസ്മയം
329 അക്ഷരം അറിയാൻ
330 വിശ്വമഹാ ഗ്രന്ഥങ്ങൾ1
331 വിശ്വമഹാ ഗ്രന്ഥങ്ങൾ2
332 വിശ്വമഹാ ഗ്രന്ഥങ്ങൾ3
333 പരിസ്ഥിതിയും നിയമവും
334 ആൽബർട്ട് ഐൻസ്റ്റീൻ - ജീവിതം ശാസ്ത്രം ദർശനം
335 അലയുന്ന മനസ്സ്
336 പരിസ്ഥിതി നിയമങ്ങൾ
337 രണ്ടാം ലോകമഹായുദ്ധം
338 കമ്പ്യൂട്ടർ പരിചയവും പ്രയോഗവും
339 കേരളത്തിന്റെ ഇന്നലകൾ
340 തിരുവിതാംകൂർ ചരിത്രം
341 കാലാവസ്ഥയും ആവാസ വ്യവസ്ഥയും
342 നമ്മുടെ ഭൂമി ഘടനയും പരിസ്ഥിതിയും
343 ഇന്ത്യൻ ഭരണഘടന
344 ഒന്നാം ലോകമഹായുദ്ധം
345 മൃദുംഗ ബോധിനി
346 സംഗീത ശാസ്ത്ര പ്രവേശിക
347 കഥ പറയുന്ന ശിലകൾ
348 സിനിമയുടെ ലോകം
349 കഥകളി പ്രവേശിക
350 ശാസ്ത്രത്തിന്റെ ഉദയം
351 വൈറസ് വേട്ട
352 വിപ്ലവകാരികൾ