നൊച്ചാട് എച്ച്. എസ്സ്.എസ്സ്./പാസ് വേഡ്
കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിൻറെ ആഭിമുഖ്യത്തിൽ നൊച്ചാട് ഹയർ സെക്കൻഡറി സ്കൂളിൽ പാസ് വേഡ് ഏകദിന വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാംപ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ക്യാംപ് ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര സി.സി.എം വൈ പ്രിൻസിപ്പൽ മുഹമ്മദ് അബ് ദുൽ ജമാൽ പ്രോജക്ട് അവതരണം നടത്തി.