സാമൂഹ്യ സേവനങ്ങൾ
ദൃശ്യരൂപം
ചിൽഡ്രൻ ഫോർ ആലപ്പി
അതിദരിദ്രരെ സഹായിക്കാനുള്ള ബഹു. District Collector Alappuzha യുടെ Children For Alappuzha എന്ന പദ്ധതിയുടെ ഭാഗമായി കലവൂർ ഗവ. HSS ഉം. കുട്ടികൾ നൽകിയ വിഭവങ്ങൾ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. T. V അജിത്ത് കുമാർ ഏറ്റുവാങ്ങി.