പ്രത്യാശയുടെ നിറവിലേയ്ക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
23:30, 15 ഫെബ്രുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21346 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
collage

പ്രത്യാശയുടെ നിറവിലേയ്ക്ക് ......ചിറ്റൂർ ഗവണ്മെന്റ് യു പി സ്കൂളിൽ വിദ്യാർത്ഥികളും,രക്ഷിതാക്കളും ചേർന്നു അദ്യാപകരുടെയും, HM ന്റെയും നേതൃത്വത്തിൽ ബഹുഭീമൻ കൊളാഷ് നിർമ്മിക്കുകയുണ്ടായി.മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയ വിദ്യാലയത്തിന്റെ മികവുറ്റ തനത് പ്രവർത്തനമായിരുന്നു ഇത്.