ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/നല്ല പാഠം യൂണിറ്റ്
നല്ലപാഠം തുണി സഞ്ചി
പ്ലാസ്റ്റിക് സഞ്ചികൾ പ്രകൃതിക്ക് വരുത്തു ദോഷങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക, വിദ്യാർഥികളിൽ പരിസ്ഥിതി സ്‌നേഹം ഊ'ിയുറപ്പിക്കുക എീ ലക്ഷ്യങ്ങളോടെ സ്‌കൂളിൽ മലയാള മനോരമ നല്ലപാഠം പദ്ധതിയുടെ ഭാഗമായി തുണി സഞ്ചി വിപണിയിലിറക്കി.

സ്‌കൂളിലെ മലയാള മനോരമ നല്ലപാഠം യൂണിറ്റ് സ്‌കൂളിലെ സഹ്യാദ്രി പരിസ്ഥിതി ക്ലബ്ബുമായി സഹകരിച്ചാണ് തുണി സഞ്ചികൾ വിതരണം ചെയ്തത്. ഭിശേഷിക്കാരായ മക്കളുടെ അമ്മമാർ നിർമ്മിച്ച തുണി സഞ്ചികൾ അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എിവർക്കിടയിൽ വിതരണം ചെയ്തു. ഇതിലൂടെ ലഭിച്ച മുഴുവൻ തുകയും ഭിശേഷിക്കാർക്കിടയിൽ വിതരണം ചെയ്തു.