ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ശാസ്ത്ര പരീക്ഷണകേരളയാത്ര

12:40, 29 ജനുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ) ('ലഘുചിത്രം|[[പ്രമാണം:44354 science expo 1.jpg|ലഘുചിത്രംലഘുചിത്രം]] 2022 ആഗസ്റ്റ് 15 ന് കാസർഗോഡു നിന്നും ആരംഭിച്ച് നവംബർ 14 ന് തിരുവനന്തപുരത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2022 ആഗസ്റ്റ് 15 ന് കാസർഗോഡു നിന്നും ആരംഭിച്ച് നവംബർ 14 ന് തിരുവനന്തപുരത്ത് സമാപിച്ച ശാസ്ത്രപരീക്ഷണ കേരളയാത്ര നവംബർ 4ന് വിദ്യാലയത്തിലെത്തി . ശാസ്ത്രാധ്യാപകൻ ദിനേഷ്കുമാർ തെക്കുംപാട് നയിച്ച ഈ പരിപാടി തികച്ചും വ്യത്യസ്തമായ ഒന്നായിരുന്നു.ശാസ്ത്രമാജിക്കിന്റെ രൂപത്തിൽ അവതരിപ്പിച്ച ശാസ്ത്ര പരീക്ഷണങ്ങൾ കുട്ടികൾ ആവേശപൂർവം സ്വീകരിച്ചു. കുഞ്ഞുങ്ങളിൽ ധാരാളം ശാസ്ത്രാശയങ്ങൾ എത്തിക്കുന്നതിന് ശാസ്ത്രപരീക്ഷണ കേരള യാത്രയ്ക്കു കഴിഞ്ഞു.