ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/അറിവുത്സവം

Schoolwiki സംരംഭത്തിൽ നിന്ന്
19:56, 28 ജനുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ) ('ലഘുചിത്രം ജനയുഗം സഹപാഠി അറിവുത്സവം ഉപജില്ലാ മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിൽ നിന്നും മിലൻ മിഥുൻ , ആദിമോൻ , ആശിഷ് എന്നിവർ പങ്കെടുത്തു. ഒക്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജനയുഗം സഹപാഠി അറിവുത്സവം ഉപജില്ലാ മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിൽ നിന്നും മിലൻ മിഥുൻ , ആദിമോൻ , ആശിഷ് എന്നിവർ പങ്കെടുത്തു. ഒക്ടോബർ 23 ഞായറാഴ്ച നടന്ന മത്സരത്തിൽ മിലൻമിഥുൻ മൂന്നാം സ്ഥാനം നേടി വിദ്യാലയത്തിന്റെ അങിമാനമായി മാറി