ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/പഠനയാത്ര

19:05, 28 ജനുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ) ('വിദ്യാലയത്തിലെ സാമൂഹ്യ ശാസ്ത്ര , പരിസ്ഥിതി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 8 ന് ഒരു പഠനയാത്ര തിരുവനന്തപുരം കേന്ദ്രമാക്കി സംഘടിപ്പിച്ചു.63 കുട്ടികൾ 8 അധ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാലയത്തിലെ സാമൂഹ്യ ശാസ്ത്ര , പരിസ്ഥിതി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 8 ന് ഒരു പഠനയാത്ര തിരുവനന്തപുരം കേന്ദ്രമാക്കി സംഘടിപ്പിച്ചു.63 കുട്ടികൾ 8 അധ്യാപകർ എസ് എം സി ചെർമാൻ എന്നിവർ പങ്കെടുത്ത പഠനയാത്രാസംഘം വിദ്യാലയത്തിൽ നിന്നും കെ എസ് ആർ ടി സി ബസിലും കിഴക്കേകോട്ടയിൽ നിന്നു ഡബിൾ ഡക്കർ ബസിലുമാണ് യാത്ര ചെയ്തത്. തിരുവനന്തപുരം മൃഗശാല , പ്രിയദർശിനി പ്ലാനറ്റേറിയം , ശംഖുമുഖം , കുതിരമാളിക എന്നിവിടങ്ങൾ പഠനയാത്രയുടെ ഭാഗമായി സന്ദർശിച്ചു. ധാരാളം അറിവു പകരുന്നതോടൊപ്പം ഡബിൾഡക്കർ യാത്രയുടെ നവ്യാനുഭൂതിയും പകർന്നതായിരുന്നു പഠനയാത്ര ,